മേടം( അശ്വതി,ഭരണി,കാർത്തിക1/4)
കുടുംബത്തിൽ സന്തോഷം നിറയും. പുതിയ അവസരങ്ങൾ ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. ബന്ധുക്കളുമായി ഒത്തുചേരൽ നടക്കും. വരുമാ നം മെച്ചപ്പെടും. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം (കാർത്തിക3/4,രോഹിണി, മകയിരം1/2)
ചെലവുകൾ കുറയ്ക്കേണ്ട സമയം. അസുഖങ്ങ ൾ പിടിപെടാൻ സാധ്യതയുണ്ട്.കൂടുതൽ ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക നേട്ടം ലഭിക്കും. സുഹൃത്ത് സഹായവുമായി എത്തും.
മിഥുനം (മകയിരം 1/2,തിരുവാതിര,പുണർതം3/4)
ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്. വീടി ന്റെ നിർമ്മാണം പുരോഗമിക്കും. ബിസിനസ് പദ്ധ തികൾ മുന്നോട്ട് പോകും.വരുമാനം വർധിക്കും. ചെറിയ മാറ്റങ്ങൾ ഗുണകരമാകും.
കർക്കടകം (പുണർതം1/4,പൂയം,ആയില്യം)
ആരോഗ്യം മെച്ചപ്പെടും. പുതുമയുള്ള ആശയങ്ങൾക്ക് അംഗീകാരം ലഭിക്കും. ജോലിയിൽ സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കുടുംബവുമായുള്ള ബന്ധം ശക്തമാകും. സാമ്പത്തികമായി ശാന്തി ലഭിക്കും.
ചിങ്ങം( മകം, പൂരം, ഉത്രം 1/4)
ബന്ധുക്കളുടെ സാന്നിധ്യം സന്തോഷം നൽകും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വാണിജ്യരംഗത്ത് നേട്ടങ്ങൾ. ഒരു നല്ല വാർത്ത ലഭിക്കും. ജോലിയിൽ ഉത്തരവാദിത്തം ഉയരും.
കന്നി (ഉത്രം 3/4,അത്തം,ചിത്തിര1/2)
എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. പുതിയ കരാർ വിജയത്തിലേക്ക് നയിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. വരുമാനം സ്ഥിരത കൈവരും. ആത്മവിശ്വാസം വർധിക്കും.
തുലാം( ചിത്തിര1/2 ചോതി,വിശാഖം3/4)
വീട്ടിലെ പ്രശ്നം പരിഹരിക്കപ്പെടും. സുഹൃത്തി ന്റെ സഹായം ലഭിക്കും. ഇന്ന് അലസത തോന്നാ ൻ സാധ്യതയുണ്ട്. ബിസിനസ് വളർച്ചക്കുള്ള സമയം. കൃഷിയിൽ താൽപര്യം വർദ്ധിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആരോഗ്യം മെച്ചപ്പെടും.സാമ്പത്തിക നേട്ടം പ്രതീ ക്ഷിക്കാം. ദീർഘ യാത്രയ്ക്ക് തയ്യാറെടുപ്പ് നട ത്തും.വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭി ക്കും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും
ധനു (മൂലം,പൂരാടം, ഉത്രാടം1/4)
അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ജോലിയിൽ ഉയർച്ച നേടും. ദൂരയാത്രകൾക്ക് അവസരം ലഭിക്കും പഴയ തർക്കങ്ങൾ രമ്യമായി പരിഹരിക്കും . കാർഷിക വരുമാനം മെച്ചപ്പെടും.
മകരം (ഉത്രാടം 3/4,തിരുവോണം,അവിട്ടം1/2)
പഴയ ലക്ഷ്യം പൂർത്തിയാക്കാൻ അവസരം ലഭി ക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. ബിസിനസ്സ് വിജയത്തിലേക്ക് എത്തും. എതിരാളികളെ പരാജയപ്പെടുത്താൻ കഴിയും. കുംഭം
(അവിട്ടം 1/2,ചതയം,പൂരുരുട്ടാതി3/4)
പുതിയ പ്രണയ ബന്ധം ഉടലെടുക്കും. വരുമാനം മെച്ച പ്പെടും. എതിരാളികളെ വശത്താക്കാം. അ പ്രതീക്ഷിത സഹായം കിട്ടും. കുടുംബ സ്വത്ത് കൈവശം വന്നുചേരും. മീനം (
പൂരുരുട്ടാതി1/4,ഉത്രട്ടാതി,രേവതി)
യാത്രകൾക്ക് അനുകൂല സമയം. കുടുംബത്തിൽ സമാധാനം. പുതിയ ജോലിയിൽ പ്രവേശിക്കും. സാമ്പത്തിക ആശ്വാസം. ആരോഗ്യ പ്രശ്നങ്ങളില്ല. അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

