കുടുംബത്തിൽ സന്തോഷകരമായ തീരുമാനങ്ങൾ എടുക്കും

ഇന്നത്തെ നക്ഷത്രഫലം – 9-2-2026 ഡോ. പി. ബി. രാജേഷ്
daily horoscope
horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തികമായി മെച്ചപ്പെടുന്ന സാഹചര്യം. കുടുംബത്തിൽ സന്തോഷകരമായ തീരുമാനങ്ങൾ എടുക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ജോലിയിൽ ഉയർച്ച നേടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ചെറുതായി യാത്രകൾ വരാം. ധനകാര്യത്തിൽ സൂക്ഷ്മത പാലിക്കുക. മേലുദ്യോഗസ്ഥരുടെ പ്രീ തി സമ്പാദിക്കും. ആഗ്രഹിച്ച വാർത്ത ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ പരിചയങ്ങൾ ഗുണകരമാകും. പഠനകാ ര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. ദാമ്പത്യത്തിൽ ഐക്യം വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. ആലോചിച്ച കാര്യങ്ങൾ നടപ്പിലാക്കും.

കർക്കടകം (പുനർതം ¼, പൂയം, ആയില്യം)

കുടുംബസഹകരണം കൂടുതൽ ലഭിക്കും. സാമ്പ ത്തിക കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. സുഹൃത്തു ക്കളുമായി കൂടിക്കാഴ്ച നടത്തും. ആരോഗ്യം മെച്ചപ്പെടും. മനസ്സമാധാനം നിലനിൽക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ആഗ്രഹിച്ച സാധനങ്ങൾ സ്വന്തമാക്കും. യാത്രകൾ ഗുണകരമാകും.കലാരംഗത്ത് ശ്രദ്ധ നേടും. സ്ഥാ ന കയറ്റം നേടാൻ ഇടയുണ്ട്. ബന്ധുക്കളുടെ പിന്തു ണ ലഭിക്കും. സാമ്പത്തിക നില തൃപ്തികരമാണ്

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെ ടുക്കും. ധനലാഭത്തിന് സാധ്യത. പുതിയ പദ്ധതി കൾ ആസൂത്രണം ചെയ്യും. കൂടുതൽ ഉത്തരവാദി ത്തങ്ങൾ ഏറ്റെടുക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സഹകരണ മനോഭാവം കൊണ്ട് നേട്ടം ഉണ്ടാകും. കൂട്ടായ പ്രവർത്തനങ്ങളിൽ വിജയം. ദാമ്പത്യസൗ ഖ്യം മെച്ചപ്പെടും. പുതിയ ജോലിയിൽ പ്രവേശി ക്കും. ആഗ്രഹിച്ച മാറ്റങ്ങൾ ഉണ്ടാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ദീർഘകാല പദ്ധതികൾക്ക് തുടക്കം കുറിക്കും. സാമ്പത്തികമായി നേട്ടം. ഭൂമി സംബന്ധമായ കാ ര്യങ്ങളിൽ അനുകൂലം. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ആത്മവിശ്വാസം വർധിക്കും.

ധനു (മൂലം, പുരാടം, ഉത്രാടം ¼)

പഴയ ബന്ധങ്ങൾ പുതുക്കും. വിനോദപരി പാടികളിൽ പങ്കെടുക്കും. ചെലവുകൾ നിയന്ത്രി ക്കും. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബ ത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ധനസ്ഥിതി ഭദ്രമാണ്. പങ്കാളിയുടെ സഹായം ലഭിക്കും. സാമൂഹികമായി അംഗീകാരം ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. ആഗ്രഹിച്ച നേട്ടം കൈവരും. ആരോഗ്യം ശ്രദ്ധിക്കുക

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ആദ്ധ്യാത്മിക കാര്യങ്ങളിൽ താൽപര്യം. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. വരുമാനം ക്രമേണ മെ ച്ചപ്പെടും.എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോ ന്നും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

തടസ്സങ്ങൾ മാറുന്ന സാഹചര്യം. ധനലാഭത്തിന് അവസരം. ബന്ധുക്കളിൽ നിന്ന് സഹായം. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്. ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കും.

Summary

Daily horoscope february 09

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com