ആഗ്രഹിച്ച കാര്യങ്ങള്‍ക്ക് അനുകൂല സമയം, ജോലിയില്‍ ഉയര്‍ച്ച

ഇന്നത്തെ നക്ഷത്രഫലം – 10-2-2026 ഡോ. പി. ബി. രാജേഷ്
astrology
daily horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ആഗ്രഹിച്ച കാര്യങ്ങൾക്ക് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും.കുടുംബാംഗങ്ങളിൽ നിന്നും പ്രോ ത്സാഹനം ലഭിക്കും.സാമ്പത്തിക പദ്ധതികൾ സൂ ക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഗൃഹകാര്യങ്ങളിൽ ക്രമീകരണം കൊണ്ടുവരും. സമയോചിത ഇടപെടൽ പ്രശ്നങ്ങൾ കുറക്കും. ധനകാര്യത്തിൽ വിവേകം പുലർത്തും.ജോലിയിൽ ഉയർച്ച നേടും.ബന്ധുക്കൾ സന്തോഷം തരും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതുമയുള്ള ആശയങ്ങൾ ശ്രദ്ധ നേടും.യാത്രാ പദ്ധതികൾ രൂപപ്പെടുത്തും.സാമ്പത്തിക നീക്കങ്ങ ൾ നേട്ടത്തിലേക്ക് നയിക്കും.അസുഖങ്ങൾ പിടി പെടാം കുടുംബത്തിൽ സന്തോഷം നിറയും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ഗൃഹാന്തരീക്ഷം സമാധാനകരമാകും.മുൻപരി ചയങ്ങൾ സഹായകരമാകും.നിക്ഷേപങ്ങളിൽ ജാഗ്രത പുലർത്തും.മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.സമയനിയന്ത്രണം ഗുണം ചെയ്യും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നേതൃത്വഗുണം തെളിയിക്കും.കുടുംബയോഗങ്ങ ളിൽ പങ്കെടുക്കും.വിലപിടിപ്പുള്ള വസ്തുക്കൾ വാ ങ്ങാൻ സാധ്യത ഉണ്ട്‌.ആരോഗ്യം മെച്ചപ്പെടും. പുതിയ പരിചയം ആത്മവിശ്വാസം നൽകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ക്രമബദ്ധമായ പ്രവർത്തനം ഫലം കാണും.സുഹൃ ത്തുകളുടെ നിർദ്ദേശം ഉപകരിക്കും.ചെലവ് ചുരു ക്കാനുള്ള മാർഗങ്ങൾ കണ്ടെത്തും.സ്ഥാനകയറ്റം നേടാൻ ഇടയുണ്ട്.ഗൃഹസൗകര്യങ്ങൾ വർധിപ്പിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സമവായം വഴി കാര്യങ്ങൾ നീങ്ങും.കുടുംബബ ന്ധങ്ങൾ കൂടുതൽ ഉറപ്പിക്കും.ധനലാഭ സാധ്യത കൾ തെളിയും.ഇന്ന് അലസത തോന്നാൻ സാധ്യ തയുണ്ട്.കലാപരമായ താൽപര്യം ഉയരും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

രഹസ്യ പദ്ധതികൾ പുരോഗമിക്കും.ആത്മാർ ത്ഥ സുഹൃത്ത് പിന്തുണ നൽകും.സാമ്പത്തിക ഇടപാ ടുകൾ നേട്ടത്തിലേക്ക് തിരിയും.പുതിയ അവസര ങ്ങൾ ലഭിക്കും.കുടുംബത്തിൽ നല്ല മാറ്റം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധൈര്യത്തോടെ തീരുമാനങ്ങൾ കൈകൊള്ളും. ദൂരബന്ധങ്ങളിൽ നിന്നും സന്ദേശം ലഭിക്കും.വരു മാന മാർഗങ്ങൾ വികസിപ്പിക്കും.എല്ലാ കാര്യങ്ങ ൾക്കും ഉത്സാഹം തോന്നും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പരിചയസമ്പത്ത് അംഗീകാരം നേടും.കുടുംബ കാര്യങ്ങളിൽ ഇടപെടൽ ആവശ്യമായി വരും. സാമ്പത്തിക ക്രമീകരണം വിജയിക്കും.കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സമൂഹ പ്രവർത്തനങ്ങളിൽ സജീവമാകും.സഹക രണ മനോഭാവം നേട്ടം നൽകും.ധനകാര്യത്തിൽ പുരോഗതി അനുഭവിക്കും.പുതിയ ജോലിയിൽ പ്രവേശിക്കും.ഗൃഹാന്തരീക്ഷം സന്തോഷകരമാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സൃഷ്ടിപരമായ കഴിവുകൾ തെളിയും.ബന്ധങ്ങ ളിൽ സൗഹൃദം കൂടും.സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും.പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും.മനസ്സമാധാനം നിലനിൽക്കും.

Summary

Daily horoscope february 10

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com