ബന്ധങ്ങളിൽ വിശ്വാസം വർധിക്കും, നിക്ഷേപങ്ങളിൽ ലാഭം

ഇന്നത്തെ നക്ഷത്രഫലം – 13-2-2026
Daily horoscope
Daily horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയ പദ്ധതികൾ ആത്മവിശ്വാസത്തോടെ ആരംഭിക്കും. കുടുംബത്തിൽ നിർണായക ചർച്ചകൾ അനുകൂലമായി തീരും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തികമായി പ്രതീക്ഷിച്ച മുന്നേറ്റം കാണും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ബന്ധങ്ങളിൽ വിശ്വാസം ശക്തമാകും. സൃഷ്ടിപരമായ ആശയങ്ങൾ അംഗീകാരം നേടും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. നിക്ഷേപങ്ങളിൽ സൂക്ഷ്മത ലാഭം നൽകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ പരിചയങ്ങൾ വഴി അവസരങ്ങൾ വിരിയും. വാക്കിന്റെ മിടുക്ക് പ്രശംസ നേടും. പുതിയ അവസരങ്ങൾ ലഭിക്കും. ചെറുയാത്രകൾ ഗുണകരമാകും. ആരോഗ്യം മെച്ചപ്പെടും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ഗൃഹകാര്യങ്ങളിൽ ക്രമീകരണം വരുത്തും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങൾ മുന്നോട്ട് പോകും.

Daily horoscope
മരണഭയം അകറ്റി ആയുരാരോഗ്യ സൗഖ്യം, മഹാ മൃത്യുഞ്ജയ മന്ത്രത്തിന്റെ അര്‍ത്ഥമെന്ത്?; അറിയാം പ്രാധാന്യം

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നേതൃത്വഗുണം മറ്റുള്ളവർ അംഗീകരിക്കും. കലാ രംഗത്ത് ശ്രദ്ധ നേടും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സാമ്പത്തികമായി പുരോഗതി അനുഭവിക്കും. എല്ലാ കാര്യത്തിലും പൊതുവേ ഉത്സാഹം വ ർദ്ധിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ക്രമശീലത്തിൽ നേട്ടം കണ്ടെത്തും. പഠനകാര്യങ്ങളിൽ ഏകാഗ്രത വർധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബത്തിൽ ഐക്യം വർധിക്കും. പുതിയ അറിവുകൾ സമ്പാദിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സഹകരണത്തോടെ പ്രവർത്തിച്ചാൽ വിജയം ഉറപ്പ്. കലാപരമായ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെടും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പങ്കാളിത്ത കാര്യങ്ങളിൽ ഗുണം കാണും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ദൃഢനിശ്ചയം ലക്ഷ്യത്തിലെത്തിക്കും. രഹസ്യമായി ആലോചിച്ച പദ്ധതി നടപ്പാകും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തികമായി കരുത്ത് ലഭിക്കും. കുടുംബസൗഖ്യം നിലനിൽക്കും.

Daily horoscope
ദാമ്പത്യത്തിൽ തർക്കങ്ങൾ; ഈ ആഴ്ച നിങ്ങൾക്കെങ്ങനെ എന്നറിയാം

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദൂരദർശിയായ തീരുമാനം നേട്ടമാകും. ആത്മീയ ചിന്തകൾ മനശാന്തി നൽകും. പുതിയ അവസരങ്ങൾ ലഭിക്കും. യാത്രകൾ വഴി അറിവ് വർധിക്കും. ആരോഗ്യം മെച്ചപ്പെടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സഹിഷ്ണുത കൊണ്ട് പ്രശ്നങ്ങൾ മറികടക്കും. മുതിർന്നവരുടെ ഉപദേശം പ്രയോജനപ്പെടും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ദീർഘകാല ലക്ഷ്യങ്ങൾക്കായി തുടക്കം കുറിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാമൂഹിക ഇടപെടലുകൾ വ്യാപിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. പുതിയ ആശയങ്ങൾ നടപ്പാക്കാൻ കഴിയും. ആരോഗ്യം മെച്ചപ്പെടും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സൃഷ്ടിപരമായ പ്രവർത്തനങ്ങൾ ശ്രദ്ധ നേടും. മനസ്സിലുള്ള ആഗ്രഹങ്ങൾക്ക് രൂപം നൽകും. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമാകും.

Summary

Daily horoscope february 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com