സ്ഥാനക്കയറ്റം നേടും, സാമ്പത്തിക മുന്നേറ്റം

ഇന്നത്തെ നക്ഷത്രഫലം 28-02-2026 ഡോ. പി. ബി. രാജേഷ്
daily horoscope
ഇന്നത്തെ നക്ഷത്രഫലം daily horoscopeAI Image
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയ പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബത്തിൽ സന്തോഷകരമായ ഒരു വാർത്ത ലഭിക്കും. ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ അവസരങ്ങൾ ലഭിക്കും. സുഹൃത്തു ക്ക ളിലൂടെ ഉപകാരപ്രദമായ നിർദ്ദേശങ്ങൾ ലഭിക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ഇന്ന് അലസത തോന്നാൻ ഇടയുണ്ട്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. ബന്ധു ക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കു ക. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത വേണം.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കു ടുംബത്തിൽ ഐക്യം വർദ്ധിക്കും. പഴയ കടങ്ങൾ തീർക്കാൻ ശ്രമിക്കും. ആരോഗ്യത്തിൽ ചെറിയ അസ്വസ്ഥതകൾ തോന്നാം.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ജോലിയിൽ ഉയർച്ച നേടും. ബിസിനസ് രംഗത്ത് പുതിയ കരാറുകൾക്ക് സാധ്യതയുണ്ട്. മക്കളുടെ കാര്യത്തിൽ സന്തോഷം ലഭിക്കും.അനാവശ്യ വാ ദങ്ങൾ ഒഴിവാക്കുക.വരുമാനം വർദ്ധിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ ജോലിയിൽ പ്രവേശിക്കും. ധനകാര്യ ഇട പാടുകളിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. കുടുംബസമേതം സമയം ചെലവഴിക്കാൻ സാധി ക്കും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പങ്കാളി ത്ത കാര്യങ്ങളിൽ വ്യക്തത വരും. ചില നിർണായ ക തീരുമാനങ്ങൾ എടുക്കേണ്ടിവരും. യാത്രകൾ ക്ഷീണം ഉണ്ടാക്കാം.ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക മായി മുന്നേറ്റം ഉണ്ടാകും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ജോലിയിൽ ഉയർച്ച നേടും. സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ നടക്കും. നിക്ഷേപങ്ങളിൽ സൂ ക്ഷ്മത പാലിക്കുക. ചെറിയ ആശങ്കകൾ ഉണ്ടാ കാം.ബന്ധുക്കളുടെ സഹായം ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാൻ സാധ്യതയുണ്ട്. സാ മ്പത്തിക നില മെച്ചപ്പെടും. ഇന്ന് അലസത തോ ന്നാൻ സാധ്യതയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ജോലിയിൽ പ്രവേശിക്കും. ദൂരയാത്രക ൾക്ക് സാധ്യതയുണ്ട്. ബന്ധുക്കളിൽ നിന്നും സ ഹായം ലഭിക്കും. അസുഖങ്ങൾ പിടിപെടാൻ സാ ധ്യതയുണ്ട്.വിവാഹാലോചനകൾ പുരോഗമിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.വരു മാന വർദ്ധനവിന് പുതിയ മാർഗങ്ങൾ കണ്ടെ ത്തും. ആത്മീയ കാര്യങ്ങളിൽ താൽപര്യം കൂടും. വസ്തു ഇടപാടുകൾ ഗുണകരമാകും.

Summary

daily horoscope - february 29

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com