തൊഴിൽപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം

ഇന്നത്തെ നക്ഷത്ര ഫലം – 04-01-2026 ഡോ. പി. ബി. രാജേഷ്
Daily horoscope
Daily horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സ്വന്തം പരിശ്രമങ്ങൾ വിജയിക്കും. മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകാൻ കഴിയും. ബന്ധുക്കളിൽ നിന്നും പിന്തുണ ലഭിക്കും. തൊഴിൽപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

നല്ലവണ്ണം ആലോചിച്ചു എടുത്ത തീരുമാനങ്ങൾ നേട്ടം നൽകും. വീട് പുതുക്കി പണിയാൻ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. ചെറിയ യാത്രകൾ മനസ്സിന് ആശ്വാസം നൽകും.

മിഥുനം (മകയിരം ½, തിരുവാതിര, പുനർതം ¾)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുംവാക്കുകളുടെ സ്വാധീനം വർദ്ധിക്കുന്ന കാലമാണ്. ചർച്ചകളിലും ഇടപാടുകളിലും വിജയം കൈവരിക്കും. സുഹൃ ത്തുക്കളെ കണ്ടുമുട്ടാൻ കഴിയും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീട്ടുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ദൂരെ ആയിരുന്നവരുമായി ബന്ധപ്പെടാൻ അവസരം ഉണ്ടാകും. മനസ്സിന് സന്തോഷം ലഭിക്കുന്ന ദിവ സമാണ്. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയ അവസരങ്ങൾ വന്നുചേരും. ആത്മവി ശ്വാസത്തോടെ പ്രവർത്തിക്കുമ്പോൾ മികച്ച ഫലങ്ങൾ ഉണ്ടാകും. സാമൂഹിക അംഗീകാരം ലഭിക്കും. സന്തോഷകരമായ ദിവസമാണ് ഇന്ന്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പണം ഇടപാടുകളിൽ കൃത്യത പുലർത്തേണ്ടതാണ്. മുടങ്ങിക്കിടന്ന പഠനം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കും. എതിരാളികളെ കരുതി യിരിക്കുക. യാത്ര മാറ്റിവയ്ക്കേണ്ടി വരാം

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പൊതുവേ സന്തോഷകരമായ ദിവസമാണ്. കുടുംബത്തിൽ ഐക്യവും സമാധാനവും വർദ്ധിക്കും. വരുമാന കാര്യങ്ങളിൽ പുരോഗതി ഉണ്ടാ കും. തീർത്ഥയാത്ര നടത്തും

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

സഹപ്രവർത്തകരുമായി ഒത്തു കൂടാൻ ആകും. സാമ്പത്തിക കാര്യങ്ങൾ ഭദ്രമായി തുടരും.പ്രതീ ക്ഷിച്ച അതിഥികൾ വീട്ടിലെത്തും. പുണ്യകർമ്മ ങ്ങളിൽ പങ്കെടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദേശത്തു നിന്നൊരു പ്രധാന സന്ദേശം എത്തി ച്ചേരും.യാത്രകളിലൂടെ പുതിയ അനുഭവങ്ങൾ ലഭിക്കും.കുടുംബജീവിതം സന്തോഷകരമായി തുടരും. സാമ്പത്തിക പുരോഗതി നേടും

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പല കാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ നട ക്കില്ല. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാ തെ ശ്രദ്ധിക്കുക. സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകാം. ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഭൂമി സംബന്ധമായ ഇടപാടുകൾ നീണ്ടു പോകാം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും.പു തിയ ചുമതലകൾ ലഭിക്കും. ആരോഗ്യം തൃപ്തി കരമാണ്. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

വളരെ സന്തോഷകരമായ സന്ദർശനങ്ങൾ വീട്ടി ൽ ഉണ്ടാകും. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ കൂടുതൽ ശോഭിക്കാൻ ആകും. വരുമാനം തൃപ്തി കരമായി തുടരും. ആരോഗ്യം നല്ല നിലയിലാണ്.

Summary

Daily horoscope January 04

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com