Today's Rashi Phalam June 24|മംഗളകരമായ വാർത്ത കേൾക്കും, പ്രതീക്ഷിക്കാത്ത നേട്ടം ഉണ്ടാകും

ഇന്നത്തെ നക്ഷത്രഫലം – 24-6-2026 ഡോ. പി. ബി. രാജേഷ്
daily horoscope june 24 2026
daily horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

വീട്ടിൽ ഒരു സന്തോഷകരമായ കൂടിച്ചേരൽ നടക്കും. അകന്നുപോയ ബന്ധങ്ങൾ വീണ്ടും അടുക്കും. യാത്രാ പദ്ധതികൾ വിജയകരമാകും. പ്രതീക്ഷിച്ച ഒരു കാര്യം നേടി എടുക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കുടുംബാംഗങ്ങളുടെ സഹകരണം ലഭിക്കും. പുതിയ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. മംഗളകരമായ വാർത്ത കേൾക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ജന്മദിനം, വിവാഹം തുടങ്ങിയ ആഘോഷങ്ങളിൽ പങ്കെടുക്കും. പഴയ പരിചയക്കാർ വീണ്ടും ബന്ധ പ്പെടും. യാത്രകൾ ഗുണകരമാകും. പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീടുമായി ബന്ധപ്പെട്ട ആഗ്രഹങ്ങൾസഫലമാകും. ബന്ധുക്കളുമായി സന്തോഷകരമായ സമയം ചെ ലവഴിക്കും. വിദേശാവസരങ്ങൾ സംബന്ധിച്ച ചർ ച്ചകൾ നടക്കും. നല്ല വാർത്ത ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മുടങ്ങിക്കിടന്ന കാര്യങ്ങൾ വീണ്ടും സജീവമാകും. കുടുംബത്തിൽ ആഘോഷാന്തരീക്ഷം നിലനിൽ ക്കും. പുതിയ ആളുകളെ പരിചയപ്പെടും. ഒരു കൂടിക്കാഴ്ച പ്രയോജനപ്പെടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സാമ്പത്തിക പുരോഗതി ഉണ്ടാകും. മംഗള കർമ്മ ങ്ങളിൽ പങ്കെടുക്കും. അകന്നു കഴിഞ്ഞിരുന്ന ഒ.രാൾ വീണ്ടും സമീപിക്കും. യാത്രകൾ സന്തോ ഷം നൽകും. പ്രതീക്ഷിക്കാത്ത നേട്ടം ഉണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

അനാവശ്യ വാക്കുതർക്കങ്ങൾ ഒഴിവാക്കുക. കു ടുംബത്തിൽ സമാധാനം നിലനിൽക്കും.പഴയ പ്ര ശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും.ഉന്നത ബ ന്ധങ്ങൾ ഗുണകരമാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ദൈവിക കാര്യങ്ങളിൽ പങ്കെടുക്കും. മക്കളുടെ നേട്ടത്തിൽ സന്തോഷം തോന്നും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. പുതിയ തുടക്കങ്ങൾക്ക് അവസരം ലഭിക്കും.അംഗീകാരങ്ങൾ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദൂരയാത്രകൾ ആവശ്യമായി വരാം. വാഹനവുമാ യി ബന്ധപ്പെട്ട ആഗ്രഹം സഫലമാകും. കുടുംബ ത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കും. കാത്തിരുന്ന വാർത്ത എത്തിച്ചേരും.വരുമാനം വർധിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സ്വത്തുസംബന്ധമായ കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. ബന്ധുക്കളുമായി കൂടിക്കാ ഴ്ച നടത്തും. പുതിയ ബന്ധങ്ങൾ രൂപപ്പെടും. സന്തോഷകരമായ വാർത്ത ലഭിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുടുംബത്തിൽ സന്തോഷം വർധിക്കും.ആഗ്രഹി ച്ച ഒരു കാര്യം നടപ്പിലാകും.ആരോഗ്യം മെച്ചപ്പെ ടും. രാഷ്ട്രീയ പ്രവർത്തകർക്ക് മികച്ച കാലമാ ണ്.പുതിയ ചുമതലകൾ ഏറ്റെടുക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പുതിയ സൗഹൃദങ്ങൾ രൂപപ്പെടും. പ്രണയ കാര്യ ങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. വിദേശ ത്തുനിന്ന് സന്തോഷകരമായ വിവരം ലഭിക്കും. മംഗളകരമായ ഒരു പരിപാടിയിൽ പങ്കെടുക്കും.

Summary

Today's Horoscope in Malayalam:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com