Today's Rashi Phalam June 28 |സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ

ഇന്നത്തെ നക്ഷത്രഫലം – 28-6-2026 ഡോ. പി. ബി. രാജേഷ്
Today's Horoscope in Malayalam:
Today's Horoscope in Malayalam:
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. യാത്രകൾ ഗുണകരമായി മാറും. കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങൾപരിഹരിക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ ജോലിയിൽ പ്രവേശിക്കും. സ്നേഹബന്ധങ്ങളിൽ പരസ്പര വിശ്വാസം വർധിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. പ്രാർത്ഥന മുടങ്ങാതെ നടത്തുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വിദ്യാഭ്യാസപരമായ ശ്രമങ്ങൾ വിജയിക്കും. അപ്ര തീക്ഷിതമായ ധനലാഭത്തിന് സാധ്യതയുണ്ട്.വാഹ നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമാകും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീട്ടിലെ പ്രധാനപ്പെട്ട ഒരു കാര്യം തീരുമാനത്തി ലെത്തും. സ്വത്ത് സംബന്ധിച്ച കാര്യങ്ങളിൽ അനു കൂല പുരോഗതി ഉണ്ടാകും. യാത്രകൾ സന്തോഷം നൽകും. സ്വന്തം ആരോഗ്യം മെച്ചപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സാമൂഹിക രംഗങ്ങളിൽ അംഗീകാരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പ്രണയബന്ധങ്ങളിൽ സന്തോഷം വർധിക്കും. പു തിയ സംരംഭങ്ങൾക്ക് തുടക്കമിടാൻ അവസരം ലഭിക്കും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സുഹൃത്തുക്കളുമായുള്ള സഹകരണം വർധിക്കും. പഠനകാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാ കും. കുടുംബത്തിൽ സന്തോഷകരമായ വാർത്ത കേൾക്കും. ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വ്യാപാരകാര്യങ്ങളിൽ അനുകൂല ഫലങ്ങൾ ലഭി ക്കും. ദൂരയാത്രകൾ പ്രയോജനകരമാകും. ബന്ധു ക്കളുമായി കൂടുതൽ അടുപ്പം അനുഭവപ്പെടും. എ ല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ആത്മീയകാര്യങ്ങളിൽ കൂടുതൽ താൽപര്യം തോ ന്നും. വരുമാനം വർധിക്കും. വാഹനവുമായി ബന്ധപ്പെട്ട തീരുമാനം അനുകൂലമാകും. ആ രോഗ്യം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ ആരംഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.ഗൃഹ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും.കുടുംബാംഗങ്ങളുടെ സഹകരണം ലഭിക്കും.അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാമൂഹിക ബന്ധങ്ങൾ വിപുലമാകും. സ്നേഹ ബന്ധങ്ങളിൽ സന്തോഷം വർധിക്കും. സാമ്പത്തി ക കാര്യങ്ങളിൽ ആത്മവിശ്വാസം ലഭിക്കും. ആ രോഗ്യം മെച്ചപ്പെടും. സ്ഥാനകയറ്റം പ്രതീക്ഷിക്കാം.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

യാത്രകളിൽ നിന്ന് പുതിയ അനുഭവങ്ങൾ ലഭി ക്കും. പഠനത്തിലും പരിശീലനത്തിലും നേട്ടമുണ്ടാ കും. പുതിയ അവസരങ്ങൾ ലഭിക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും

Summary

Today's Horoscope in Malayalam:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com