daily horoscope
daily horoscope

Today's Rashi Phalam March 24, 2026: തീരുമാനങ്ങളിൽ ആത്മവിശ്വാസം വർധിക്കും, സന്തോഷകരമായ അന്തരീക്ഷം

ഇന്നത്തെ നക്ഷത്രഫലം – 24-3-2026 ഡോ. പി. ബി. രാജേഷ്
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ചില കാര്യങ്ങളിൽ വ്യക്തമായ സമീപനം കൈവരിക്കാൻ കഴിയും. പ്രവർത്തനങ്ങളിൽ മുന്നേറ്റം കാണും. അടുത്തവരുമായി ആശയവിനിമയം മെച്ചപ്പെടും. വരുമാനം വർധിക്കാൻ ഇടയുണ്ട്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സഹപ്രവർത്തകരിൽ നിന്നും നല്ല പിന്തുണ ലഭിക്കും. ചില ആഗ്രഹങ്ങൾ സഫലമാകാൻ ഇടയു ണ്ട്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ചെലവുകൾ കുറക്കുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ചില കാര്യങ്ങളിൽ ആശങ്ക തോന്നാം. ആശയ വിനിമയത്തിൽ സൂക്ഷ്മത പുലർത്തണം. ബന്ധങ്ങളിൽ മനസ്സിലാക്കൽ ആവശ്യമാണ്. ചെറിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബബന്ധങ്ങളിൽ സന്തോഷം അനുഭവപ്പെടും. തീരുമാനങ്ങളിൽ ആത്മവിശ്വാസം വർധിക്കും. ചില പ്രവർത്തനങ്ങളിൽ വിജയ സാധ്യത കൂടുതലാണ്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പ്രവർത്തനങ്ങളിൽ പുരോഗതി ഉണ്ടാകും. ചില പുതിയ അവസരങ്ങൾ ലഭിക്കും. സുഹൃത്തുക്ക ളുമായി സമയം ചിലവഴിക്കുന്നത് സന്തോഷം നൽകും. ചെലവുകൾ ശ്രദ്ധിക്കുക.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ചില കാര്യങ്ങളിൽ താമസം നേരിടാം. പ്രവർത്ത ന ങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അടുത്ത വരിൽ നിന്ന് പിന്തുണ ലഭിക്കും. ധനകാര്യ ഇടപാടു കളിൽ സൂക്ഷിക്കുക. അസുഖങ്ങൾ പിടിപെടും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ആശയവിനിമയം ഗുണകരമാകും. ചില പദ്ധതിക ൾ മുന്നോട്ട് പോകും.വരുമാനത്തിൽ സ്ഥിരത ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ഈശ്വരാനു കൂല്യമുള്ള കാലമായതിനാൽ ഭയപ്പെടാനില്ല.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ചില കാര്യങ്ങളിൽ അപ്രതീക്ഷിത മാറ്റങ്ങൾ സംഭ വിക്കാം. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധി ക്കുക. അടുത്തവരിൽ നിന്ന് സഹായം ലഭിക്കും. ചെലവുകൾ ഉയരാൻ ഇടയുണ്ട്. ഇന്ന്

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രവർത്തനങ്ങളിൽ മുന്നേറ്റം ഉണ്ടാകും. ആത്മ വിശ്വാസം വർധിക്കും. സുഹൃത്തുക്കളു മായി സമ യം ചിലവഴിക്കുന്നത് സന്തോഷം നൽകും. സാമ്പ ത്തികമായി ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ചില കാര്യങ്ങളിൽ സൂക്ഷ്മത ആവശ്യമാണ്. ബ ന്ധങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. പ്രവർത്തനങ്ങളിൽ സ്ഥിരത കൈ വരിക്കും. വരു മാനം സാധാരണ നിലയിൽ തുടരും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ചിന്തകൾ പ്രാവർത്തികമാക്കാൻ കഴി യും. പ്രവർത്തനങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. അടുത്തവരുമായി ബന്ധം ശക്തമാ കും. സാമ്പത്തികമായി മെച്ചം ഉണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ചില കാര്യങ്ങളിൽ ധൈര്യത്തോടെ മുന്നോട്ട് പോകാൻ കഴിയും. ബന്ധങ്ങളിൽ സന്തോഷം അനുഭവപ്പെടും. പ്രവർത്തനങ്ങളിൽ പുരോഗതി കാണാം. ചെലവുകൾ നിയന്ത്രണം പാലിക്കുക.

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com