Today's Rashi Phalam March 27, 2026:ആഗ്രഹങ്ങള്‍ സഫലമാകും; സാമ്പത്തികമായി മെച്ചപ്പെടും

ഇന്നത്തെ നക്ഷത്രഫലം – 27-3-2026
Daily Horoscope
Daily Horoscopefile
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ചില കാര്യങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. പ്രവർത്തനങ്ങളിൽ മുന്നേറ്റം കാണും. പുതിയ അവസരങ്ങൾ ലഭിക്കും. അടു ത്തവരുമായി ആശയവിനിമയം മെച്ചപ്പെടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പ്രവർത്തന മേഖലയിൽ പ്രതീക്ഷിച്ച പുരോഗതി കാണാ ൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ ഭയപ്പെടേണ്ട കാര്യമില്ല. ഉല്ലാസയാത്രയിൽ പങ്കെടുക്കും. ആഡംബര വസ്തുക്കൾ സ്വന്തമാക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ നല്ല സമയം. ആശയവിനിമയത്തിൽ നേട്ടം ഉണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ചില ആഗ്രഹങ്ങൾ സഫലമാകാൻ ഇടയുണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബകാര്യങ്ങളിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും. പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരും. സാമ്പത്തികമായി മെച്ചപ്പെടാൻ സാധ്യതയുണ്ട്. അടുത്തവരിൽ നിന്ന് സഹായം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ജോലിയിൽ ഉയർച്ച നേടും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സുഹൃത്തുക്കളുമായി സ ന്തോഷകരമായ സമയം ചിലവഴിക്കും. സാമ്പത്തിക കാര്യങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ചില കാര്യങ്ങളിൽ മന്ദഗതി അനുഭവപ്പെടാം. ശ്രമ ങ്ങൾക്കനുസൃതമായ ഫലം ലഭിക്കാൻ വൈകാം. പണമിടപാടുകളിൽ ശ്രദ്ധ പുലർത്തണം. ബന്ധങ്ങളിൽ ക്ഷമയോടെ പെരുമാറുന്നത് ഗുണകരം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

കാര്യങ്ങൾ അനുകൂലമായി മുന്നോട്ട് പോകും. പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തികമായി സ്ഥിരത അനുഭവപ്പെടും. ബന്ധങ്ങളിൽ സന്തോഷം വർധിക്കും. ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

കുടുംബജീവിതം സന്തോഷകരമായി മാറും.അ പ്രതീക്ഷിതമായ ചില മാറ്റങ്ങൾ പ്രവർത്തന രംഗത്ത് ഉണ്ടാകാം.ചെലവുകൾ ചുരുക്കാൻ ശ്രദ്ധിക്കുക. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരും. ആത്മ വിശ്വാസം വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുമായി ബന്ധം ശക്തമാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ചില കാര്യങ്ങളിൽ വൈകിപ്പോകൽ അനുഭവപ്പെ ടാം. കുടുംബകാര്യങ്ങളിൽ ശ്രദ്ധ നൽകണം. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. പ്രവർത്തനങ്ങ ളിൽ സ്ഥിരത കൈവരിക്കാൻ സമയം എടുക്കാം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയങ്ങൾക്ക് അംഗീകാരം ലഭിക്കും.പ്ര വർത്തനങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാ കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ സന്തോഷം നൽകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ധൈര്യത്തോടെ പ്രവർത്തിക്കാൻ കഴിയും. ചില കാര്യങ്ങളിൽ ഭാഗ്യം അനുകൂലിക്കും. സാമ്പത്തികമായി ഗുണകരമായ അവസരങ്ങൾ ലഭിക്കും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com