

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ചില കാര്യങ്ങളിൽ ഭാഗ്യം അനുകൂലിക്കും. ഏറ്റെടുക്കുന്ന ചുമതലകൾ ധൈര്യത്തോടെ പൂർത്തിക്കാൻ കഴിയും. സാമ്പത്തികമായി ഗുണകരമായ അവസരങ്ങൾ ലഭിക്കും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
സാമ്പത്തിക കാര്യങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ചില ആഗ്രഹങ്ങൾ സഫലമാകാൻ ഇടയുണ്ട്.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പ്രവർത്തനങ്ങളിൽ നേട്ടം കൈവരും. സുഹൃത്തു ക്കളുടെ പിന്തുണ ലഭിക്കും. ആശയവിനിമയം മെച്ചപ്പെടും. പുതിയ അവസരങ്ങൾ ലഭിക്കും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കുടുംബകാര്യങ്ങളിൽ സന്തോഷം അനുഭവപ്പെ ടും. സാമ്പത്തികമായി സ്ഥിരത കൈവരും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയും. അടുത്തവരിൽ നിന്ന് സഹായം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ജോലിയിൽ ഉയർച്ച നേടും. കൂടുതൽ ഉത്തരവാദി ത്തങ്ങൾ ഏറ്റെടുക്കും. പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ചില കാര്യങ്ങളിൽ തടസ്സങ്ങൾഅനുഭവപ്പെടാം.ശ്ര മങ്ങൾ തുടർന്നാൽ ഫലം ലഭിക്കും. പണമിടപാടു കളിൽ ശ്രദ്ധ പുലർത്തണം.ബന്ധങ്ങളിൽ ക്ഷമ പാലിക്കുക.ആരോപണങ്ങൾ കേൾക്കാൻ ഇടയുണ്ട്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
കാര്യങ്ങൾ അനുകൂലമായി മാറും. പുതിയ അവ സരങ്ങൾ ലഭിക്കും. ബന്ധങ്ങളിൽ സന്തോഷം വർധിക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
കുടുംബജീവിതം സന്തോഷകരമാകും. പ്രവർ ത്തനങ്ങളിൽ മാറ്റങ്ങൾ അനുഭവപ്പെടാം. ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. അടുത്ത വരിൽ നിന്ന് പിന്തുണ ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരും. ആത്മ വിശ്വാസം വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ചില കാര്യങ്ങളിൽ വൈകിപ്പോകൽ അനുഭവപ്പെ ടാം. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. പ്രവ ർത്തനങ്ങളിൽ സ്ഥിരത കൈവരും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ ആശയങ്ങൾ അംഗീകാരം നേടും. പ്രവർത്തനങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാ കും.സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സാമ്പ ത്തിക നേട്ടങ്ങൾ സന്തോഷം നൽകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
കുടുംബ കാര്യങ്ങളിൽ താല്പര്യം വർധിക്കും. പുതി യ അവസരങ്ങൾ ലഭിക്കും.അടുത്തവരുമായി ചില ആശയവിനിമയങ്ങൾ ഗുണകര മാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates