Today's Rashi Phalam March 31 | പുതിയ അവസരങ്ങൾ ലഭിക്കും, സാമ്പത്തികമായി ഗുണകരം

ഇന്നത്തെ നക്ഷത്രഫലം – 31-3-2026
daily horoscope
daily horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രവർത്തനങ്ങളിൽ പുരോഗതി കൈവരും. ആത്മവിശ്വാസം വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തികമായി ഗുണകരമായ സാഹചര്യം ഉണ്ടാകും. ഉല്ലാസയാത്രയിൽ പങ്കെടുക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ചില ആഗ്രഹങ്ങൾ സഫലമാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സാമ്പത്തി ക കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ചില കാര്യങ്ങളിൽ വൈകിപ്പോക്കുണ്ടാകാം. പ്രവ ർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ബ ന്ധങ്ങളിൽ സഹിഷ്ണുത പുലർത്തണം. ശ്രമങ്ങ ൾക്ക് അനുസൃതമായ ഫലം ലഭിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബ കാര്യങ്ങളിൽ സന്തോഷം അനുഭവപ്പെടും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയും. അടുത്തവരിൽ നിന്ന് സഹായം ലഭിക്കും.

daily horoscope
കുടുംബ പ്രശ്നങ്ങള്‍ ബാധിച്ചേക്കാം, പക്ഷേ എല്ലാം ശാന്തമായി കൈകാര്യം ചെയ്യുക

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കൂടുതൽ ഉത്തരവാദിത്തങ്ങൾഏറ്റെടുക്കും. മേലുദ്യോഗസ്ഥരുടെ പ്രീതിസമ്പാദിക്കും. കലാപ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. പുതിയ അവസരങ്ങൾ ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പണമിടപാടുകളിൽ ജാഗ്രത പുലർത്തുക. ചില കാര്യങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടാം. പേരുദോഷം ഉണ്ടാകാതെ ശ്രദ്ധിക്കുക.ശ്രമങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും. യാത്ര ഗുണകരമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പ്രേമബന്ധങ്ങളിൽ സന്തോഷം വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. പ്രവർത്തനങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തികമായി ഗുണകരമായ സാഹചര്യം ഉണ്ടാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യ മാണ്. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ അനുഭവപ്പെടാം. അടുത്തവരിൽ നിന്ന് പിന്തുണ ലഭിക്കും.

daily horoscope
Weekly Rashi Phalam (March 30- April 05, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരും. ആത്മ വിശ്വാസം വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. ദീർഘ യാത്ര നടത്താൻ സാധ്യതയുണ്ട്. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കുടുംബകാര്യങ്ങളിൽ കൂടുതൽ ഇടപെടും. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. പ്രവർത്തന ങ്ങളിൽ സ്ഥിരത കൈവരും. മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. ആരോഗ്യം തൃപ്തികരം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയങ്ങൾ അംഗീകാരം നേടും. സുഹൃ ത്തുക്കളുടെ പിന്തുണ ലഭിക്കും. പ്രവർത്തനങ്ങ ളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പ ത്തിക നേട്ടങ്ങൾ സന്തോഷം നൽകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

കുടുംബകാര്യങ്ങളിൽ താല്പര്യം വർധിക്കും. പുതി യ അവസരങ്ങൾ ലഭിക്കും. പ്രവർത്ത നങ്ങളിൽ മുന്നേറ്റം കൈവരും. ഉന്നത വ്യക്തികളുമായുള്ള ആശയ വിനിമയം ഗുണകരമാകും.

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com