

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മനസ്സിൽ ഏറെ നാളായി സൂക്ഷിച്ചിരുന്ന ഒരു ആ ഗ്രഹം സാധ്യമാകും .കുടുംബത്തിൽ ചെറിയ സ ന്തോഷങ്ങൾ നിറയും.സാമ്പത്തിക കാര്യങ്ങളിൽ അനുകൂലവാർത്ത ലഭിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പ്രവർത്തനങ്ങളിൽ കൂടുതൽ ആത്മവിശ്വാസം പ്രകടമാക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വീട്ടിൽ മാറ്റങ്ങൾ വരുത്താനുള്ള ആലോചന ഉണ്ടാകും. സാമ്പത്തിക അഭിവൃദ്ധി നേടും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
കുടുംബാംഗങ്ങളുമായി നടത്തിയ സംഭാഷണം സ ന്തോഷം നൽകും.സാമ്പത്തിക കാര്യങ്ങളിൽ ക രുതലോടെ മുന്നോട്ട് പോകും.പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ജോലിയിൽ ഉയർച്ച നേടും. ബന്ധങ്ങളിൽ ഉണ്ടാ യിരുന്ന അകലം കുറയും. ധനകാര്യ വിഷയങ്ങ ളിൽ അനുകൂല പുരോഗതി പ്രതീക്ഷിക്കാം. പു ണ്യകർമങ്ങളിൽ പങ്കെടുക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ഗൃഹകാര്യങ്ങ ളിൽ എടുത്ത തീരുമാനങ്ങൾ വിജയകരമാകും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ആ രോഗ്യം മെച്ചപ്പെടും. ബന്ധുക്കളെ സന്ദർശിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
സാമ്പത്തിക ഇടപാടുകളിൽ നേട്ടം ഉണ്ടാകും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. പുതിയ അവസരങ്ങൾ തേടിയെ ത്തും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പുതിയ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധചെലു ത്തും. ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും. മനസ്സിനെ അലട്ടിയിരുന്ന ഒരു പ്രശ്നത്തിന് പരിഹാരം കാണും. ദൂരയാത്രക്ക് സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടും ബത്തിൽ സന്തോഷകരമായ ചടങ്ങുകൾ നട ക്കും. സാമ്പത്തികമായി ചെറിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുതിയ തീരുമാനങ്ങൾ
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പു തിയ സൗഹൃദങ്ങൾ ജീവിതത്തിൽ ഗുണകരമാ കും. വീടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോ ഗതി ഉണ്ടാകും. അസുഖങ്ങൾ ഭേദമാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബാം ഗങ്ങളുടെ സഹകരണം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ സ്ഥിരത കൈവരും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപര്യം തോന്നും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പ്രതീക്ഷിച്ച കാര്യങ്ങളിൽ അനുകൂല ഫലം ലഭി ക്കും. പഴയ സുഹൃത്തുക്കളെ വീണ്ടും കാണാൻ അവസരം ഉണ്ടാകും. പുതിയ പദ്ധതികൾ വിജ യകരമായി മുന്നോട്ട് പോകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. സാമ്പത്തികമായി ഗുണകരമായ തീരുമാനങ്ങൾ എടുക്കും. യാത്രകൾ വഴി പുതിയ അനുഭവങ്ങൾ ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates