

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
സുഹൃത്തു ക്കളുടെ പിന്തുണ ആശ്വാസമാകും. ബിസിനസ് യാത്ര ഗുണകരമാകും.നിക്ഷേപങ്ങൾക്ക് അ നുകൂലമായ കാലമാണ്.പഴയ കടങ്ങൾ തീർക്കാൻ സാധിക്കും. ഭാഗ്യം ഉള്ള സമയമാണ്
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ധനകാര്യ വളർച്ച ഉറപ്പാണ് . ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും. കുടുംബത്തിൽ ഐക്യം നിലനിൽക്കും. പുതിയ പ്രണയബന്ധം ഉടലെടു ക്കും.പുതിയ ബിസിനസ് ആരംഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ആരോഗ്യം മെച്ചപ്പെടും. പ്രണയബന്ധത്തിൽ വി ശ്വാസം ഉറപ്പാക്കുക.പഠനത്തിൽ ശ്രദ്ധ വേണം. യാത്രകൾ സന്തോഷം നൽകും. നിക്ഷേപങ്ങളിൽ നിന്ന് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. വിദേശത്തുനിന്ന് സന്തോഷ വാർത്ത എ ത്തിച്ചേരും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭി ക്കും. പൊതുവേ ഭാഗ്യമുള്ള കാലമാണിത്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പഠനത്തി ൽ നേട്ടം ഉണ്ടാകും. യാത്രകൾ ഗുണ കരം ആണ്. ആത്മവിശ്വാസം വർധിക്കും. ബിസി നസിൽ പുതി യ കരാറുകൾ ലഭിക്കും. ഭാഗ്യം അ നുകൂലമായി പ്ര വർത്തിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
യാത്രകൾ സന്തോഷം നൽകും. പഠനത്തിൽ പു രോഗതി. ഭാഗ്യം അനുകൂലമായി രിക്കും. ഉദ്യോഗ വികസനത്തിന് അനു യോജ്യമായ സമയം. സാമൂഹിക ബഹുമതി വർധിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ആത്മീയതയിലേക്കുള്ള ആകർഷണം വർധി ക്കും. പഴയ ബന്ധങ്ങൾ പുനരുജ്ജീവിക്കും.നേതൃ ത്വ ഗുണം തെളിയിക്കാൻ അവസരം ലഭിക്കും. മന സ്സിന് സമാധാനം ലഭിക്കും. വരുമാനം മെച്ചപ്പെടും
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ജോലിയിൽ സമ്മർദ്ദം കുറയും.സാമ്പത്തിക വള ർച്ചയുടെ ലക്ഷണങ്ങൾ കാണാം. കുടുംബ ത്തിൽ സന്തോഷം നിലനിൽക്കും. സുഹൃത്തു ക്കളിൽ നിന്ന് പ്രോത്സാഹനം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
സഹപ്രവർത്തകരുടെ പിന്തുണ ഉറപ്പ്. യാത്ര ഗുണ കരമാകും.ബിസിനസിൽ പുരോഗതി ഉണ്ടാകും. പുതിയ ബന്ധ ങ്ങൾ ഗുണകരമാകും. പരീക്ഷയി ൽ മികച്ച വിജയം നേടും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ജോലിയിൽ മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കാം. സാ മ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പ്രണയജീവിതം ഉല്ലാ സം പകരും. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സുഹൃ ത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. പഠ നത്തിൽ നേട്ടം. ഉല്ലാസയാത്ര ചെയ്യും. ആത്മ വി ശ്വാസം വർ ധിക്കും. ബിസിനസിൽ മുന്നേറ്റം പ്ര തീക്ഷിക്കാം. നഷ്ടം വീണ്ടെടുക്കാൻ സാധിക്കും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ അ നുയോജ്യമായ ദിവസമാണ്. ജോലിയിൽ ആത്മവി ശ്വാ സം വർധിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉ ണ്ടാകും. പ്രണയ ജീവിതം സന്തോഷം നൽകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates