മേടം (അശ്വതി, ഭരണി, കാർത്തിക ¼)
നീണ്ടുനിന്ന ഒരു ആശയക്കുഴപ്പം സ്വാഭാവികമായി മാറും. ജോലിയുമായി ബന്ധപ്പെട്ടു കൂടുതൽ വ്യക്തത ഉണ്ടാകും. കമിതാക്കൾക്ക് പരസ്പര വിശ്വാസം കൂടുതൽ ശക്തമാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഒരു ബന്ധുവിലൂടെ ഗുണകരമായ വാർത്ത കേൾ ക്കും. വീട്ടിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. പ്രവൃത്തികളിൽ സ്ഥിരത ലഭിക്കും. ഒരു ചെറിയ മാറ്റം സന്തോഷം നൽകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
തീരുമാനങ്ങളിൽ ഉറച്ച നിലപാട് സ്വീകരിക്കേണ്ട സമയം. പ്രയത്‌നിച്ച ഒരു വിഷയത്തിൽ നല്ല മു ന്നേറ്റം ലഭിക്കും. വീട്ടുകാർ നൽകിയ നിർദേശങ്ങൾ ഉപകാരപ്രദമാകും. ചെലവുകൾ നിയന്ത്രി ക്കും.
കർക്കിടകം (പുണർതം ¼, പൂയം, ആയില്യം)
ജോലിയിൽ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ആരോഗ്യ പ്രശ്നങ്ങളില്ല. വീട്ടിലെ ചെറിയ ക്രമീകരണം സന്തോഷം നൽകും. ആത്മ വിശ്വാസം വർദ്ധിക്കും. എതിരാളികളെ പരാജയപ്പെടു ത്തും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സമയബന്ധിതമായ കാര്യങ്ങൾ വിജയകരമായി പൂർത്തിയാകും. ചിലവുകൾ അധികമാകും. അസുഖങ്ങൾ വിട്ടുമാറും. കുടുംബജീവിതം സന്തോഷകരമാണ്. പരീക്ഷയിൽ മികച്ച വിജയം നേടും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ജോലിയിൽ കാത്തിരുന്ന ഒരു നേട്ടം കൈവരിക്കും. വീട്ടിൽ നിന്നും സന്തോഷവാർത്ത കേൾക്കാം. ചെറിയ തിരക്കുകൾ ഉണ്ടായാലും ശാന്തത നഷ്ടപ്പെടുകയില്ല. സാമ്പത്തിക നില മെച്ചപ്പെടും.
തുലാം (ചിത്തിര ½, സ്വാതി, വിശാഖം ¾)
സാമ്പത്തിക വിഷയങ്ങളിൽ ഭയപ്പെടേണ്ടതില്ല. സുഹൃത്തുക്കളിൽ നിന്നും സഹായകരമായ ഇട പെടൽ ഉണ്ടാകും. ആരോഗ്യം തൃപ്തികരമായി തുടരും. പരീക്ഷയിൽ മികച്ച വിജയം നേടും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ജോലിയിൽ ആവശ്യമായ പിന്തുണ സഹപ്രവർത്തകരിൽ നിന്നും പ്രതീക്ഷിക്കാം. സാമ്പത്തികമായി ആശ്വാസകരമായ മാറ്റം ഉണ്ടാകും. യാത്ര സന്തോഷകരമാകും.
ധനു (മൂലം, പുരാടം, ഉത്രാടം ¼)
പുതിയ ശ്രമങ്ങൾ വിജയിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. സാമ്പത്തിക നില മെച്ചപ്പെടും തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ചെറിയ പരിശ്രമങ്ങൾ വലിയ വിജയം നൽകും. ദാമ്പത്യ ജീവിതം ഊഷ്മളമായി തുടരും. സുഹൃ ത്തുക്കളുമായി ഒത്തുകൂടാൻ കഴിയും. വരുമാനത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ½)
വീട്ടിലെ അന്തരീക്ഷം ഭംഗിയായി തുടരും. അ സുഖങ്ങൾ പൂർണമായി വിട്ടുമാറും. കോടതി കാ ര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ പ്രതീക്ഷി ക്കാം. കാർഷിക അദായം വർദ്ധിക്കും.
മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)
പൊതുവേ സന്തോഷകരമായ ദിവസമാണ് ഇന്ന്. ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും ചെയ്യാൻ സാ ധിക്കും. ധനസ്ഥിതി തൃപ്തികരമാണ്. വസ്തു സംബന്ധമായ ഇടപാടുകൾ നടത്താൻ കഴിയും.
Daily horoscope november 11.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

