ഈ രാശിക്കാര്‍ ഭക്ഷണശീലങ്ങള്‍ ശ്രദ്ധിക്കണം, ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത വേണം

ഇന്നത്തെ നക്ഷത്രഫലം 1-10-2025
daily horoscope
ഇന്നത്തെ നക്ഷത്രഫലം daily horoscopeAI Image
Published on

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഇന്ന് തൊഴിലില്‍ പുതുമയാര്‍ന്ന അവസരങ്ങള്‍ പ്രതീക്ഷിക്കാം. ധനകാര്യത്തില്‍ ചെറിയ നേട്ടങ്ങള്‍ ലഭിക്കുന്നതിനാല്‍ ആത്മവിശ്വാസം വര്‍ധിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ധനകാര്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട ദിനമാണ്. ചെലവുകള്‍ നിയന്ത്രിക്കാതെ പോകുന്നത് ആശങ്കകള്‍ക്കിടയാക്കും. യാത്ര ശുഭകരം ആകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

തൊഴില്‍ രംഗത്ത് അംഗീകാരം ലഭിക്കും. സന്തോഷം ഉള്ള ദിവസം ആണ്. കൂട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. ആരോഗ്യം തൃപ്തികരം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

വീട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവസരം ലഭിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം, പ്രത്യേകിച്ച് ഭക്ഷണ ശീലങ്ങളില്‍.

daily horoscope
ധനലാഭം, ഭൂമീലാഭം, വിദ്യാഗുണം.. ഈ നക്ഷത്രക്കാര്‍ക്ക് നല്ല കാലം; ഈയാഴ്ച നിങ്ങള്‍ക്കെങ്ങനെ?

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ധനകാര്യത്തില്‍ പുരോഗതി ഉണ്ടായേക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും. പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ജോലിയില്‍ നേരിടുന്ന ചില പ്രയാസങ്ങള്‍ മാറി ആശ്വാസം കിട്ടും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം പ്രതീക്ഷിക്കാം. കു ടുംബത്തില്‍ സന്തോഷം നില നില്‍ക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

വരുമാനത്തില്‍ വര്‍ദ്ധന പ്രതീക്ഷിക്കാം. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ നല്ല സമയം. മാനസിക സന്തോഷം ലഭിക്കു ന്ന സാഹചര്യങ്ങള്‍ ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ധനകാര്യത്തില്‍ പുരോഗതി ഉണ്ടായേക്കും. ജോലിയില്‍ തിരക്ക് ഉണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങളില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

യാത്രകള്‍ വിജയകരമാകും. ചെലവ് കൂടുതലാകാന്‍ സാധ്യതയുണ്ട്. ജോലിയില്‍ പ്രതീക്ഷിച്ചതിലധികം നേട്ടം ലഭിക്കും. കുടുംബജീവിതംസന്തോഷംനിറഞ്ഞതാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ധനകാര്യത്തില്‍ മികച്ച പുരോഗതി പ്രതീക്ഷിക്കാം. കുടുംബത്തില്‍ സന്തോഷവും സൗഹൃദവും നിറഞ്ഞ അന്തരീക്ഷം ഉണ്ടാകും. അസുഖങ്ങള്‍ ഭേദമാകും.

daily horoscope
വിദ്യാരംഭത്തിന് ഇനി രണ്ടുനാള്‍, ഇന്ന് ദുര്‍ഗാഷ്ടമി; പ്രാധാന്യം അറിയാം

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

തൊഴില്‍ രംഗത്ത് അംഗീകാരം ലഭിക്കും. സുഹൃത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കും. മാനസിക സമ്മര്‍ദ്ദം കുറയും. വരുമാനം വര്‍ധിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ട സാഹചര്യം ഉണ്ടാകും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും. ഉല്ലാസയാത്ര ചെയ്യും.

Summary

Daily horoscope and astrology prediction for October 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com