

പൊതുവേ എല്ലാ കാര്യങ്ങളോടും അലസത തോന്നുന്ന ദിവസമാണിത്. പങ്കാളിയുമായി അഭിപ്രായ ഭിന്നതകള്‍ക്കും സാധ്യത കാണുന്നു. അസുഖങ്ങള്‍ പിടിപെടാനും ഇടയുണ്ട്.
പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയും. മനസ്സമാധാനം ഉള്ള ദിവസമാണ് ഇന്ന്. തൊഴില്‍ രംഗത്ത് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനാകും.
കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. യാത്രകള്‍ വിജയകരമാകും. മാധ്യമ പ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ബിസിനസ് പുരോഗമിക്കും.
സ്വന്തമായി ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വിജയിപ്പിക്കാന്‍ കഴിയും. പ്രണയിതാക്കള്‍ക്ക് സന്തോഷിക്കാവുന്ന ദിവസമാണ് ഇന്ന്. പഴയ കാര്‍ മാറ്റി പുതിയത് വാങ്ങാന്‍ തീരുമാനിക്കും.
പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ചെലവുകള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും.
ഒരുപാട് കാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ഇന്ന് ശ്രമിച്ചാല്‍ നേടിയെടുക്കാന്‍ കഴിയും. സാമ്പത്തിക പുരോഗതി നേടും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ് ഇന്ന്.
തൊഴില്‍ രംഗത്ത് ചില ബുദ്ധിമുട്ടുകള്‍ ഒക്കെ നേരിടേണ്ടി വരാം. ഉല്ലാസ യാത്രകള്‍ നടത്തും. ആഡംബര വസ്തുക്കള്‍ക്കായി ധാരാളം പണം ചെലവഴിക്കും. ആരോഗ്യം തൃപ്തികരമാണ്.
ഭാഗ്യം അനുകൂലമായ ദിവസമാണ്. ദൈവാധീനം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കാന്‍ കഴിയും. വരുമാനത്തില്‍ വര്‍ദ്ധന് ഉണ്ടാവും. ദീര്‍ഘകാലമായി കാത്തിരുന്ന ചില കാര്യങ്ങള്‍ നടക്കും.
പ്രതീക്ഷിക്കാത്ത പെട്ടെന്നുള്ള തടസ്സങ്ങള്‍ നേരിടേണ്ടതായി വരാം. സാമ്പത്തിക ഞെരുക്കത്തിനും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍ ഉടനെ ആരംഭിക്കാതിരിക്കുക.
എതിരാളികളെ വശത്താക്കാന്‍ കഴിയും. കുടുംബ ജീവിതം സന്തോഷകരമായി മാറും. വിദേശത്ത് നിന്ന് ചില സന്തോഷ വാര്‍ത്തകള്‍ എത്തിച്ചേരും. സാമ്പത്തിക നില മെച്ചപ്പെടും.
പല കാര്യങ്ങളും മന്ദഗതിയില്‍ ആവും. വരുമാനത്തിന് കുറവ് ഉണ്ടാകും. എതിര്‍പ്പുകള്‍ വര്‍ധിക്കാനും ഇടയുണ്ട്. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ലഹരിവസ്തുക്കള്‍ പൂര്‍ണമായി ഉപേക്ഷിക്കുക.
വളരെയധികം നേട്ടങ്ങള്‍ ഉണ്ടാകുന്ന ദിവസമാണ് ഇന്ന്. ജോലിയില്‍ ഉയര്‍ച്ച ഉണ്ടാവും. കുടുംബ ജീവിതം സന്തോഷകരമായി മാറും. പങ്കാളിയെ കൊണ്ടും ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
