

വിദേശത്ത് നിന്ന് സമ്മാനങ്ങള്‍ എത്തി ച്ചേരും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. കോപം നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രദ്ധിക്കുക.
തീര്‍ത്ഥ യാത്രയ്ക്ക് സാധ്യത കാണുന്നു. കലാരംഗത്ത് ശോഭിക്കാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ സ്ഥാനക്കയറ്റം നേടും. മക്കളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
കോടതി കാര്യങ്ങളില്‍ തീരുമാനം നീണ്ടു പോകും. പഠനത്തില്‍ മികവ് തെളിയിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങിക്കും. കുടുംബജീവിതം സന്തോഷകരമാ ണ്.
തീര്‍ത്ഥ യാത്രകള്‍ക്ക് സാധ്യത കാണുന്നു. കലാരംഗത്ത് ശോഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പങ്കാളിയുട കാര്യങ്ങളില്‍ ശ്രദ്ധിക്കുക.
ദൈവാധീനം ഉള്ള കാലമായതിനാല്‍ വലിയ ദോഷങ്ങള്‍ ഇല്ലാതെ മുന്നോട്ടു പോകും. ചില ഭാഗ്യ അനുഭവങ്ങളും പ്രതീക്ഷിക്കാം. കാര്‍ഷിക ആദായം വര്‍ദ്ധിക്കും.
പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്തുക. അപവാദം കേള്‍ക്കാന്‍ ഇടയുള്ള കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാകും.
പങ്കാളിയെ കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്ത് അനുകൂലമായി മാറ്റങ്ങള്‍ ഉണ്ടാകും. മക്കളുടെ വിജയത്തില്‍ സന്തോഷിക്കാന്‍ കഴിയും.
തിരക്കുപിടിച്ച ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക നില മെച്ചപ്പെടും. സ്വര്‍ണാ ഭരണം സ്വന്തമാക്കും. ബന്ധു ജനങ്ങളെ സന്ദര്‍ശിക്കാന്‍ കഴിയും.
പല കാര്യങ്ങളും നേടിയെടുത്തതിന്റെ ആത്മ സംതൃപ്തി ഉണ്ടാകും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കാര്‍ഷിക കാര്യ ങ്ങളോട് താല്പര്യം വര്‍ദ്ധിക്കും.
ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. നിയമ പ്രശ്‌നങ്ങളില്‍ തീരുമാനം നീണ്ടു പോകും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും.
ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാന്‍ സാധിക്കും. തീര്‍ത്ഥയാത്രകള്‍ നടത്തും. ചിലര്‍ക്ക് പുതിയ വാഹനം സ്വന്തമാക്കാനും സാധ്യത കാണുന്നു.
കുടുംബജീവിതം സന്തോഷകരം ആയിരിക്കും. സാമ്പത്തിക നിലഭദ്രമാണ്. ഒറ്റയ്ക്കുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കുക. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ സ്ഥാപിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates