

മേടം (അശ്വതി, ഭരണി, കാർത്തികം ¼)
പൊതുവേ സന്തോഷകരമായ ദിവസമാണ് ഇന്ന്.
ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ ചെയ്തു തീ ർക്കാൻ സാധിക്കും.എടുത്തു ചാടി ഒന്നും ചെയ്യാ തിരിക്കുക. സൽക്കാരങ്ങളിൽ പങ്കെടുക്കും.
ഇടവം (കാർത്തികം ¾, രോഹിണി, മകയിരം ½)
ശ്രമിക്കുന്ന കാര്യങ്ങൽ വിജയിക്കും.വീട്ടുകാരോടൊപ്പം യാത്ര ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. തർക്കങ്ങൾ ഒഴിവാക്കുക. പങ്കാളിയോട് ക്ഷമയോടെ പെരുമാറാൻ ശ്രമിക്കുക.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം¾ )
ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും. കലാരംഗത്തുള്ളവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. ബിസിനസ് യാത്ര വിജയകരമാകും. വസ്തു ഇടപാടുകൾ ലാഭകരമായി മാറും.
കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)
പുതിയ അവസരങ്ങൾ തേടി വരും. പ്രണയ ജീവിതം സന്തോഷ കരമാകും. അപേക്ഷിച്ചിട്ടുള്ള വായ് പകൾ അനുവദിച്ചു കിട്ടും. ബന്ധുക്കളുമായി ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പൊതുവേ ഭാഗ്യമുള്ള ദിവസമാണ് ഇന്ന്. മുടക്കു ന്ന പണത്തിനുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാ ധിക്കും. യാത്രകൾക്ക് തടസ്സം നേരിടാം. ആരോ ഗ്യ നില തൃപ്തികരമാണ്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ബിസിനസ് വികസനത്തിന് ശരിയായ സമയമല്ല. പണം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധി ക്കുക. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. മന ക്ലേശത്തിന് സാധ്യത ഉണ്ട്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പുതിയ ബന്ധങ്ങൾ രൂപപ്പെടും. ജോലിയിൽ ഗുണ കരമായ മാറ്റങ്ങൾ ഉണ്ടാകും. ആരോഗ്യത്തിൽ അ ല്പം ക്ഷീണം വരാം. വാഗ്ദാനങ്ങൽ പാലിക്കാൻ സാ ധിക്കും. കുടുംബജീവിതം സന്തോഷകരമാണ്.
വൃശ്ചികം (വിശാഖം ¼,അനിഴം, തൃക്കേട്ട)
ദൈവകൃപയാൽ കാര്യങ്ങൾ വിജയകരമാകും. വരുമാനത്തിൽ വർധനവ് ലഭിക്കും. നിർണായക തീരുമാനങ്ങൾ എടുക്കാൻ നല്ല സമയം. കുടും ബത്തിൽ ഐക്യം നിലനിൽക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
തടസ്സങ്ങൾ നേരിടാനാകും.സാമ്പത്തിക കാര്യ ങ്ങളിൽ മുൻകരുതൽ വേണം. ചില ആസൂത്രണ ങ്ങൾ വൈകാൻ സാധ്യതയുണ്ട്. യാത്രകൾ ഒഴി വാക്കുക. തർക്കങ്ങൾ ഒഴിവാക്കുക.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
നേരത്തെ ലഭിക്കേണ്ടിയിരുന്ന ചില പ്രതിഫലങ്ങ ൾ ലഭിക്കുന്ന ദിവസമാണ് ഇന്ന്. പുതിയ ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയും. സാമ്പത്തിക നില ശക്തമാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി 3/4)
പുതിയ പല തൊഴിൽ അവസരങ്ങളും ലഭിക്കും.
പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നട ത്താൻ ശ്രദ്ധിക്കുക. വിദേശത്ത് കഴിയുന്നവർക്ക് അവധിയിൽ നാട്ടിലെത്താൻ സാധിക്കും.
മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)
വിജയകരമായ ദിവസമാണ് ഇന്ന്. പല മേഖല കളിലും നേട്ടം ഉണ്ടാകും. പുതിയ പദ്ധതി ആരംഭി ക്കാൻ നല്ല സമയം. കുടുംബത്തിൽ സന്തോഷം നിറയും. പരീക്ഷകളിൽ ഉന്നത വിജയം നേടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates