'വേദമന്ത്ര മുഖരിതം'; കലൂര്‍ സ്റ്റേഡിയത്തില്‍ മഹാസ്‌കന്ദ അഭിഷേക സിദ്ധിയാഗം

ഭഗവാന്‍ സുബ്രഹ്മണ്യന്റെ അനുഗ്രഹം തേടി സംഘടിപ്പിക്കുന്ന മഹാസ്‌കന്ദ അഭിഷേകസിദ്ധിയാഗം കലൂര്‍ സ്റ്റേഡിയത്തില്‍ തുടങ്ങി
Maha Skanda Abhisheka Siddhi Yagam
Maha Skanda Abhisheka Siddhi Yagam
Published on: 

കൊച്ചി: ഭഗവാന്‍ സുബ്രഹ്മണ്യന്റെ അനുഗ്രഹം തേടി സംഘടിപ്പിക്കുന്ന മഹാസ്‌കന്ദ അഭിഷേകസിദ്ധിയാഗം കലൂര്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. വേദമന്ത്രങ്ങളുടെ പവിത്രതയില്‍ നടക്കുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തജനങ്ങളാണ് എത്തുന്നത്.

Maha Skanda Abhisheka Siddhi Yagam
Maha Skanda Abhisheka Siddhi Yagam

പി സംഗീത് ലാലിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. രാവിലെ എട്ടുമണിക്ക് യാഗചടങ്ങുകള്‍ ആരംഭിച്ചു. ഭഗവാന്‍ മുരുകന്റെ അനുഗ്രഹം തേടുന്നതിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടിയാണ് ഈ പുണ്യകര്‍മം സംഘടിപ്പിക്കുന്നത്.

Maha Skanda Abhisheka Siddhi Yagam
Maha Skanda Abhisheka Siddhi Yagam

യാഗത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാം. സംഘാടകര്‍ നല്‍കിയിട്ടുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. എല്ലാ ഭക്തജനങ്ങളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Maha Skanda Abhisheka Siddhi Yagam
Maha Skanda Abhisheka Siddhi Yagam
Maha Skanda Abhisheka Siddhi Yagam
അധികാരകേന്ദ്രങ്ങളിൽ മാറ്റം ഉണ്ടാവുമോ?, പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് സാധ്യത; കേരളത്തിന് 2026 എങ്ങനെയായിരിക്കും?
Maha Skanda Abhisheka Siddhi Yagam
വ്യാഴമാറ്റം; അനുകൂലമാണോ പ്രതികൂലമാണോ?, ഓരോ രാശിക്കാരുടെയും ഫലം അറിയാം
Summary

Maha Skanda Abhisheka Siddhi Yagam at Kaloor Stadium

X

FOLLOW US

ON GOOGLE DISCOVER