

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ ഐക്യം വർധിക്കും. പ്രണയബന്ധങ്ങളിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വസ്തു ഇടപാടുകൾ ഗുണകരമാകും. സുഹൃത്തു ക്കളുടെ സഹായം ലഭിക്കും. വിവാഹാലോചനക ൾ മുന്നേറും. കുടുംബ തീരുമാനം നിങ്ങൾക്ക് അനുകൂലമായി മാറും. വരുമാനം വർദ്ധിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധ വേണം. ബന്ധ ങ്ങളിൽ ക്ഷമ പാലിക്കുക.വിദ്യാർത്ഥികൾക്ക് നേ ട്ടം ഉണ്ടാകും. അസുഖങ്ങൾ പിടിപെടാൻ സാധ്യ തയുണ്ട്.ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും.ദൂര യാത്രകൾ ഗുണകരമാകും.ആരോഗ്യം മെച്ചപ്പെ ടും. ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ ഉണ്ടാകും. പ്രണയ കാര്യങ്ങളിൽ അനുകൂല സമയം. സാമ്പ ത്തികമായി ആശ്വാസം ലഭിക്കും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്..
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ജോലിയിൽ ഉയർച്ച നേടും. പുതിയ പദ്ധതികൾ വിജയകരമായി ആരംഭിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. മനസ്സിൽ ആത്മവിശ്വാസം വർ ധിക്കും. ആരോഗ്യം നില തൃപ്തികരമാണ്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
വാക്കുകളിൽ നിയന്ത്രണം പാലിക്കുക. ധനകാര്യ കാര്യങ്ങളിൽ ജാഗ്രത വേണം. ദാമ്പത്യബന്ധത്തി ൽ സൗഹൃദം വർധിക്കും.മുടങ്ങിയ കാര്യങ്ങൾ വീണ്ടും ആരംഭിക്കും. പുതിയ വാഹനം വാങ്ങും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ബിസിനസ് കാര്യങ്ങൾ ലാഭകരമാകും. പുതിയ പരിചയങ്ങൾ ഗുണകരമാകും. പ്രണയബന്ധ ത്തിൽ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പുതിയ ജോലിയിൽ പ്രവേശിക്കും. യാത്രകൾ ഫലപ്രദമാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. മത്സരങ്ങളിൽ നേട്ടം കൈവരും. ആത്മവിശ്വാസം വർധിച്ച് പ്രവർത്തിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കുടുംബകാര്യ ങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. വിവാഹ കാ ര്യങ്ങളിൽ മുന്നേറ്റം കാണും. സാമ്പത്തിക നില മെച്ചപ്പെടും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കാത്തിരുന്ന വിവരം ലഭിക്കും. വിദ്യാഭ്യാസ രംഗ ത്ത് പുരോഗതി ഉണ്ടാകും. പ്രണയ കാര്യങ്ങളിൽ അനുകൂല പ്രതികരണം ലഭിക്കും. എല്ലാ കാര്യങ്ങ ൾക്കും ഉത്സാഹം തോന്നും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
സർക്കാർ കാര്യങ്ങൾ അനുകൂലമായി പൂർത്തി യാകും. കുടുംബത്തിൽ സന്തോഷം വർധിക്കും. ദാമ്പത്യജീവിതത്തിൽ മനസ്സിലാക്കൽ കൂടും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates