daily horoscope
ഇന്നത്തെ നക്ഷത്രഫലം/ daily horoscopeAI Image

ധനലാഭം, സ്ഥാനക്കയറ്റം നേടാന്‍ ഇടയുണ്ട്

ഇന്നത്തെ നക്ഷത്രഫലം – 23-2-2026 ഡോ. പി. ബി. രാജേഷ്
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

തൊഴിൽ രംഗത്ത് നിർണായക മുന്നേറ്റങ്ങൾ ഉ ണ്ടാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെ ടുക്കും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാ ലിച്ചാൽ നേട്ടം ഉറപ്പ്.പുതിയ കരാർ ഒപ്പിടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ ജോലിയിൽ പ്രവേശിക്കും. വരുമാന മാർ ഗങ്ങൾ വികസിക്കും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. ദീർഘകാലമായി കാത്തിരുന്ന വാർത്ത അനുകൂലമായി എത്തും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾,)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കലാ-സാഹിത്യ രംഗത്ത് ശ്രദ്ധേയ പുരോഗതി കാണും. ധനലാഭം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി സഹകര ണം വർധിക്കും.

കർക്കടകം (പുണർതം ¼,പൂയം, ആയില്യം)

പുതിയ അവസരങ്ങൾ ലഭിക്കും.വ്യാപാര രംഗ ത്ത് ലാഭകരമായ ഇടപാടുകൾ നടക്കും. കുടുംബ സൗഹൃദം ശക്തമാകും. യാത്രകൾ ഗുണകരമാ കും. സാമ്പത്തിക നില മെച്ചപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പൊ തുപ്രവർത്തനങ്ങളിൽ അംഗീകാരം ലഭിക്കും. ബ ന്ധങ്ങളിൽ ആത്മാർത്ഥത വർധിക്കും. പുതിയ സംരംഭത്തിന് തുടക്കം കുറിക്കും.

കന്നി (ഉത്രം ¾, അതം, ചിത്തിര ½)

ജോലിയിൽ ഉയർച്ച നേടും.നിക്ഷേപങ്ങളിൽ നിന്ന് ഗുണഫലംലഭിക്കും.പുതിയവാഹനംസ്വന്തമാക്കും. ഗൃഹപരമായ മാറ്റങ്ങൾ സന്തോഷം നൽകും.വി ദ്യാഭ്യാസ മേഖലയിൽ പുരോഗതി ഉണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സ്ഥാന കയറ്റം നേടും .ധനകാര്യങ്ങളിൽ നിയന്ത്ര ണം ആവശ്യമാണ്. പങ്കാളിത്ത ബിസിനസ് വിജയ കരമാകും. കലാരംഗത്ത് അവസരം ലഭിക്കും. വിദേശത്തു നിന്ന് ഒരു സന്ദേശം പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പുതിയ അവസരങ്ങൾ ലഭിക്കും. ഗവേഷണ പര മായ പ്രവർത്തനങ്ങളിൽ നേട്ടം കൈവരും. ധനപ രമായ ആശങ്കകൾ കുറയും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വി ദേശബന്ധങ്ങൾ വഴി നേട്ടം ലഭിക്കും.ആത്മീയ പ്ര വർത്തനങ്ങളിൽ താത്പര്യം വർധിക്കും. സാമ്പ ത്തിക പുരോഗതി നേടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പുതിയ ജോലിയിൽ പ്രവേശിക്കും. വരുമാനം വർ ധിക്കും. ഗൃഹനിർമാണ സംബന്ധമായ കാര്യ ങ്ങൾ മുന്നേറും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സാങ്കേതിക മേ ഖലയിൽ ശ്രദ്ധേയ നേട്ടം കൈവരും. ധനലാഭം പ്ര തീക്ഷിക്കാം. കുടുംബത്തിൽ ഐക്യം ശക്തമാ കും. വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പുതിയ അവസരങ്ങൾ ലഭിക്കും.സൃഷ്ടിപരമായ ആശയങ്ങൾ വിജയം നൽകും. സാമ്പത്തികമായി ആശ്വാസകരമായ സാഹചര്യം ഉണ്ടാകും. പ്രണയ ത്തിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാകും.

Summary

Todays Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com