Today's Rashi Phalam March 30|ബന്ധങ്ങളില്‍ സഹിഷ്ണുത വേണം, പുതിയ അവസരങ്ങള്‍ ലഭിക്കും

ഇന്നത്തെ നക്ഷത്രഫലം 30-3-2026 ഡോ. പി. ബി. രാജേഷ്
astrology
daily horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയ അവസരങ്ങൾ ലഭിക്കും. പ്രവർത്തനങ്ങ ളിൽ മുന്നേറ്റം കൈവരും.ആത്മവിശ്വാസത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.അടു ത്തവരുമായി ആശയവിനിമയം ഗുണകരമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സാമ്പത്തികമായി ഗുണകരമായ സാഹചര്യം ഉ ണ്ടാകും.കുടുംബത്തിൽ സന്തോഷകരമായ അന്ത രീക്ഷം നിലനിൽക്കും. ചില ആഗ്രഹങ്ങൾ സഫല മാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ചില കാര്യങ്ങളിൽ നീണ്ടു പോകും.പ്രവർത്തനങ്ങ ളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ശ്രമങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും. ബന്ധങ്ങളിൽ സഹിഷ്ണുത പുലർത്തണം.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബകാര്യ ങ്ങളിൽ സന്തോഷം അനുഭവപ്പെടും. പുതിയ ആ ശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയും. അടു ത്തവരിൽ നിന്ന് സഹായം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ജോലിയിൽ ഉയർച്ച നേടും. കൂടുതൽ ഉത്തരവാദി ത്തങ്ങൾ ഏറ്റെടുക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പണമിടപാടുകളിൽ ജാഗ്രത പുലർത്തണം. ചില കാര്യങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടാം. ശ്രമ ങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും. പേരു ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കുക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ അവസരങ്ങൾ ലഭിക്കും. പ്രേമ ബന്ധങ്ങ ളിൽ സന്തോഷം വർധിക്കും. പ്രവർത്തനങ്ങളിൽ അനു കൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തി കമായി ഗുണകരമായ സാഹചര്യം ഉണ്ടാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യ മാണ്. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ അനുഭവപ്പെടാം. അടുത്തവരിൽ നിന്ന് പിന്തുണ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരും. ആത്മ വിശ്വാസം വർധിക്കും. പുതിയ അവസരങ്ങൾ ലഭി ക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. ദീർഘ യാത്ര നടത്തും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കുടുംബകാര്യങ്ങളിൽ കൂടുതൽ ഇടപെടും. ചെല വുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക.പ്രവർത്തന ങ്ങളിൽ സ്ഥിരത കൈവരും. മക്കളുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കണം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയങ്ങൾ അംഗീകാരം നേടും. പ്രവർ ത്തനങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാ കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ സന്തോഷം നൽകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

കുടുംബകാര്യങ്ങളിൽ താല്പര്യം വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. അടുത്ത വരുമായി ആശയവിനിമയം ഗുണകരമാകും. പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com