

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പുതിയ ജോലിസംബന്ധമായ അവസരങ്ങൾ തേടിയെത്തും. പ്രധാനപ്പെട്ട ഒരാളുമായി നടത്തു ന്ന ചർച്ച ഗുണകരമാകും. സാമ്പത്തിക കാര്യങ്ങളി ൽ കൃത്യമായ തീരുമാനമെടുക്കാൻ കഴിയും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വ്യാപാരത്തിൽ പുതിയ ഇടപാടുകൾ ആരംഭി ക്കാൻ അവസരം ലഭിക്കും. വാഹനം സംബന്ധിച്ച കാര്യങ്ങൾ അനുകൂലമായി നീങ്ങും. സുഹൃത്തു ക്കളുമായുള്ള കൂടിക്കാഴ്ച സന്തോഷം നൽകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഓഫീസിൽ പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. പരീക്ഷയിലോ അഭിമുഖത്തിലോ മികച്ച പ്ര കടനം കാഴ്ചവയ്ക്കും. സാമ്പത്തിക നേട്ടത്തിന് പുതിയ വഴി തുറക്കും. ആരോഗ്യം തൃപ്തികരമാണ്.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കുടുംബജീവിതം സന്തോഷകരമാകും ഭൂമി സം ബന്ധിച്ച കാര്യങ്ങളിൽ അനുകൂല പുരോഗതി ഉ ണ്ടാകും. മുടങ്ങിയ ഒരു പദ്ധതി വീണ്ടും സജീവമാ കും. അപേക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പൊതുപ്രവർത്തനങ്ങളിൽ പങ്കാളിത്തം വർധി ക്കും. പുതിയ ആശയങ്ങൾ അംഗീകരിക്കപ്പെടും. വ്യാപാരത്തിൽ പ്രതീക്ഷിച്ചതിലും മികച്ച നേട്ടം കൈവരും. വാഹനം സൂക്ഷിച്ചു ഉപയോഗിക്കുക.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ബാങ്ക് സംബന്ധമായ നടപടികൾ എളുപ്പത്തിൽ പൂർത്തിയാകും. ജോലിസ്ഥലത്ത് അനുകൂല മാറ്റ ങ്ങൾ ഉണ്ടാകും. പുതിയ ഉപകരണങ്ങൾ വാങ്ങാ ൻ സാധ്യതയുണ്ട്. പഴയ കുടിശ്ശിക ലഭിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പങ്കാളിത്ത സംരംഭങ്ങളിൽ വിശ്വാസം വർധിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്യേ ണ്ടി വരും. പുതിയ കരാറുകളിൽ ഒപ്പുവയ്ക്കാൻ അവസരം ലഭിക്കും. ചെലവുകൾ ചുരുക്കം.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
സർക്കാർ സ്ഥാപനങ്ങളിലെ നടപടികൾ അനുകൂ ലമായി നീങ്ങും. ജോലിയിൽ മേലധികാരികളുടെ പ്രശംസ ലഭിക്കും. നാളുകളായി കാത്തിരുന്ന മറു പടി ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ഉന്നത പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നേ റും. പുതിയ തൊഴിൽ സാധ്യതകൾ തെളിയും. ദൂര യാത്രകൾ ഗുണകരമാകും. പുതിയ ആളുകളു മായുള്ള പരിചയം ഭാവിയിൽ സഹായകരമാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഉദ്യോഗത്തിൽ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. നിക്ഷേപ തീരുമാനങ്ങളിൽ അനുകൂല ഫലം പ്രതീക്ഷിക്കാം. കുടുംബത്തിലെ ഒരു സ ന്തോഷവാർത്ത മനസ്സിന് ആശ്വാസം നൽകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
വിദ്യാഭ്യാസപരമായ ശ്രമങ്ങൾ ഫലം കാണും. വ്യാ പാര വികസനത്തിനായി പുതിയ പദ്ധതികൾ ആ വിഷ്കരിക്കും. യാത്രകൾ ഗുണം ചെയ്യും. പ്രധാന പ്പെട്ട ഒരു തീരുമാനം ആത്മവിശ്വാസം വർധിപ്പി ക്കും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
വ്യാപാരത്തിൽ പുതിയ സഹകരണങ്ങൾ ലഭി ക്കും. ജോലിയിൽ പുതിയ ഉത്തരവാദി ത്ത ങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക നില ഭദ്രമാണ്. കുടുംബജീവിതം സന്തോഷകരമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates