ആതിര അഗസ്റ്റിന്‍
14 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. കോഴിക്കോട് പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസം കഴിഞ്ഞു. 2011ല്‍ ജന്മഭൂമി ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് ചന്ദ്രിക ദിനപത്രത്തില്‍ ഡെസ്‌കിലും ബ്യൂറോയിലും ജോലി ചെയ്തു. മീഡിയവണ്‍ ചാനലില്‍ 7 വര്‍ഷം റിപ്പോര്‍ട്ടര്‍ ആയിരുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. മൂന്ന് വര്‍ഷം സ്‌പോര്‍ട്‌സില്‍ പ്രോഗ്രാം ചെയ്തു. സൗത്ത്‌ലൈവ്, ഇടിവി ഭാരത്, ആക്യുറേറ്റ് മീഡിയ(പിആര്‍) എന്നിവയിലും ജോലി ചെയ്തിട്ടുണ്ട്. ഇഷ്ടവിഷയം രാഷ്ട്രീയം, നിയമം, സംഗീതം, സ്‌പോര്‍ട്‌സ്. നിരവധി ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.