നിലവിലെ സിടിഎസ് ചെക്ക് ബുക്കുകള്‍ ജനുവരി ഒന്നുമുതല്‍ അസാധുവാകും?; പ്രചാരണങ്ങള്‍ തള്ളി ആര്‍ബിഐ

നിലവിലുള്ള സിടിഎസ് ( ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം) ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31ന് ശേഷം അസാധുവാകുമെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ തള്ളി ആര്‍ബിഐ
cheque bank
cheque bankപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: നിലവിലുള്ള സിടിഎസ് ( ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം) ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31ന് ശേഷം അസാധുവാകുമെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ തള്ളി ആര്‍ബിഐ. നിലവിലുള്ള ചെക്ക് ബുക്കുകള്‍ക്ക് പകരം പുതുക്കിയ സുരക്ഷാ മാനദണ്ഡങ്ങളുള്ള പുതിയ ചെക്ക് ബുക്കുകള്‍ ജനുവരി 1 മുതല്‍ നിലവില്‍ വരുമെന്നുമാണ് വ്യാജ പ്രചാരണം.

ഈ പ്രചാരണങ്ങളെ പൂര്‍ണമായി തള്ളിയ റിസര്‍വ് ബാങ്ക്, ഇത്തരം വിഷയങ്ങളില്‍ ആര്‍ബിഐയുടെ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും വ്യക്തമാക്കി. സിടിഎസ് ചെക്ക് ബുക്കുകളില്‍ ഇത്തരം മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്നും എക്‌സിലെ ഔദ്യോഗിക പ്രസ്താവനയിലൂടെ ആര്‍ബിഐ വ്യക്തമാക്കി.

cheque bank
മുഹൂര്‍ത്ത വ്യാപാരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; പ്രതീക്ഷയോടെ നിക്ഷേപകര്‍, അറിയാം ചരിത്രം
cheque bank
സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കാന്‍ പോകുകയാണോ?; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
Summary

India to launch new cheque book rules from January 1, 2027? RBI clarifies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER