വാട്സ്ആപ്പില്‍ എച്ച്ഡി ചിത്രങ്ങള്‍ എളുപ്പത്തില്‍ അയയ്‌ക്കാം, അപ്‌ഡേറ്റ്

വാട്സ്ആപ്പ് വഴി ചിത്രങ്ങള്‍ അയക്കുന്നവര്‍ക്ക് എച്ച്ഡി മോഡ് തെരഞ്ഞെടുത്ത് മികച്ച നിലവാരമുള്ള ചിത്രങ്ങള്‍ അയക്കാം
whatsapp-may-soon-allow-users-to-share-hd-images-faster
വാടസ്ആപ്പില്‍ എച്ച്ഡി ചിത്രങ്ങള്‍ എളുപ്പത്തില്‍ അയയ്‌ക്കാം, അപ്‌ഡേറ്റ്ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് സെറ്റിങ്‌സില്‍ ഡിഫോര്‍ട്ടായി മീഡിയ ക്വാളിറ്റി സെറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്.

വാട്സ്ആപ്പ് വഴി ചിത്രങ്ങള്‍ അയക്കുന്നവര്‍ക്ക് എച്ച്ഡി മോഡ് തെരഞ്ഞെടുത്ത് മികച്ച നിലവാരമുള്ള ചിത്രങ്ങള്‍ അയക്കാം. നേരത്തെ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രം ലഭ്യമായിരുന്ന ഫീച്ചര്‍ ഇപ്പോള്‍ ആപ്പിന്റെ സ്ഥിരമായ പതിപ്പിലേക്ക് എത്തുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

whatsapp-may-soon-allow-users-to-share-hd-images-faster
മലയാളം ഉള്‍പ്പെടെ ഒമ്പത് ഭാഷകളില്‍, ജെമിനി എഐ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

ഈ അപ്ഡേറ്റ് ഉപയോഗിച്ച്, വാട്ട്സ്ആപ്പില്‍ വിഡിയോകളോ ചിത്രങ്ങളോ അയക്കാന്‍ പ്രത്യേകം എച്ച്ഡി മോഡ് തിരഞ്ഞെടുക്കേണ്ടതില്ല. മീഡിയ അപ്ലോഡ് ക്വാളിറ്റി ഓപ്ഷനില്‍ നിങ്ങള്‍ക്ക് എച്ച്ഡി ഡിഫോള്‍ട്ടായി സെറ്റ് ചെയ്യാം. സെറ്റിങ്‌സ് > സ്‌റ്റോറേജ് ആന്‍ഡ് ഡാറ്റയില്‍ ഓപ്ഷന്‍ ലഭ്യമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com