• Search results for whatsapp
Image Title

'മുദ്ര ശ്രദ്ധിക്കണം മുദ്ര'; നാഗേന്ദ്ര പ്രഭു ആളു വേറെ ലെവലാണ്, ആശ്ചര്യത്തോടെ വിദേശികള്‍, കയ്യടി (വീഡിയോ)

മധുരൈയില്‍ വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് വിശദീകരിക്കുന്ന ടൂറിസ്റ്റ് ഗൈഡ് നാഗേന്ദ്ര പ്രഭുവിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 9th October 2019

മഞ്ഞപ്പട്ടില്‍ അതിസുന്ദരിയായി താരം: സ്‌നേഹയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ കാണാം

പ്രസവത്തിന് മാസങ്ങള്‍ ബാക്കി നില്‍ക്കവേ സ്‌നേഹയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

Published on 2nd October 2019
watsapp

ചാറ്റിങ്ങിന് മാത്രമല്ല, ഇനി വാട്ട്‌സ്ആപ്പ് വഴി പണവും അയക്കാം; ആര്‍ബിഐയുടെ അംഗീകാരം കാത്ത് ഫേയ്‌സ്ബുക്ക്

വാട്ട്‌സ്ആപ്പ് വഴി പണമയക്കുന്ന സംവിധാനം ആര്‍ബിഐയുടെ അംഗീകാരം കാത്തിരിക്കുകയാണ്

Published on 1st October 2019
whatsapp-reuterscgchvgj

ഈ ഫോണുകളിൽ ഇനി വാട്സാപ്പ് ലഭിക്കില്ല; ഉടൻ അപ്​ഗ്രേഡ് ചെയ്യാൻ നിർദേശം

അപ്ഗ്രേഡു ചെയ്യാത്ത ഉപയോക്താക്കള്‍ക്ക് അടുത്ത വർഷം ഫെബ്രുവരി ഒന്നുമുതൽ വാട്സ്ആപ്പ് ഉപയോ​ഗിക്കാനാകില്

Published on 30th September 2019
602x338_cmsv2_3dda75fc-1b53-58ee-ba6d-d7e5a1043381-4173612

തെറ്റിദ്ധാരണകള്‍ മാറ്റാന്‍ 'യോനി മ്യൂസിയം' തുറക്കുന്നു; പിരിഞ്ഞ് കിട്ടിയത് 44.39 ലക്ഷം രൂപ

ലോകത്തിലെ ആദ്യ യോനി മ്യൂസിയം നവംബറില്‍ ലണ്ടനില്‍ തുറക്കും

Published on 22nd September 2019
sreeram_accident

'മുന്‍പും ശ്രീറാമിന്റെ കാര്‍ മറ്റൊരു വണ്ടിയിലിടിച്ചു; അന്ന് ഉടമകളെ പറ്റിച്ചു മുങ്ങി'; വെളിപ്പെടുത്തല്‍

വലിയ തെറ്റില്‍ നിന്നു തലയൂരാന്‍ പോലീസ് സഹായത്തോടെ നടത്തുന്ന നാണംകെട്ട ശ്രമങ്ങള്‍ പരിഹ്യാസവും അപലപനീയവുമാണ്

Published on 7th August 2019

തെരുവുകള്‍ 'കീഴടക്കി' മുതലകള്‍; ആശങ്കയോടെ നഗരവാസികള്‍, പ്രളയം മുക്കിയ വഡോദരയിലെ നടുക്കുന്ന ദൃശ്യങ്ങള്‍ 

ഗുജറാത്തില്‍ വഡോദര ഉള്‍പ്പെടെയുളള നഗരങ്ങള്‍ കനത്തമഴയെ തുടര്‍ന്ന് വെളളപ്പൊക്കം നേരിടുകയാണ്

Published on 2nd August 2019
murder-istock_650x400_71470732799
abram

ഷാറൂഖിനൊപ്പമല്ല ഇക്കുറി ഗൗരിക്കൊപ്പമാണ് അബ്‌റാം; ഞായറാഴ്ച കുര്‍ബാനയ്ക്ക് താരപുത്രനും 

ഞായറാഴ്ച കുര്‍ബാനയ്ക്ക് എത്തിയ ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

Published on 15th July 2019
whatsapp-reuterscgchvgj

വാട്സാപ്പിൽ പുത്തൽ ഫീച്ചർ ഒരുങ്ങുന്നു, 'ക്വിക്ക് എഡിറ്റ്' 

മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാൻ സഹായകമാകുന്നതാണ് ഈ ഫീച്ചർ

Published on 12th July 2019
jail

മുൻഭർത്താവിനെ വാട്സാപ്പിലൂടെ നിരന്തരം ചീത്തവിളിച്ചു; യുവതിക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ 

വിവാഹശേഷം മുൻഭർത്താവ് തന്റെ കുടുംബാംഗങ്ങളെ ചീത്തവിളിച്ചിരുന്നുവെന്നും അതിനാലാണ് ഇത്തരത്തിൽ പെരുമാറിയതെന്നുമാണ് യുവതി നൽകിയ വിശദീകരണം

Published on 11th July 2019
AADNKq2

പണിമുടക്കി ഫെയ്സ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റ​ഗ്രാമും; സെർവർ തകരാറെന്ന് സൂചനകൾ

ലോകമെമ്പാടും ഫെയ്സ്ബുക്ക് സേവനങ്ങൾക്ക് തടസം നേരിടുന്നതായി റിപ്പോർട്ട്

Published on 3rd July 2019
facebook

പ്രേമം നടിച്ച് അടുത്തുകൂടും പിന്നെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടും, ലക്ഷ്യം എസ്‌ഐമാരെ; പൊലീസ് ഗ്രൂപ്പില്‍ മുന്നറിയിപ്പ് സന്ദേശം

പൊലീസുകാരെ പ്രണയക്കെണിയില്‍പ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന തരത്തിലുള്ള ശബ്ദ സന്ദേശം പൊലീസിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുകയാണ്

Published on 27th June 2019

ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം നിലച്ചു; ട്വിറ്ററിനെ ആശ്രയിച്ച് സൈബര്‍ ലോകം

ഫെയ്‌സ്ബുക്കിന് പുറമെ ഫെയ്‌സ്ബുക്കിന് കീഴില്‍  പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പ്രവര്‍ത്തനമാണ് നിലച്ചത്. ട്വിറ്ററിലാണ് ആളുകള്‍ ഇപ്പോള്‍ അവരുടെ സന്ദേശങ്ങള്‍ അയക്കുന്നത്

Published on 14th April 2019
krishna

'ബ്രില്ല്യന്റ് ഗേള്‍, ഇവളാണെന്റെ ​ഹീറോ'; പത്താം ക്ലാസ് പരീക്ഷയെഴുതാൻ കുതിരപ്പുറത്ത് പാഞ്ഞ തൃ‍ശ്ശൂർക്കാരിയെ തിരക്കി ആനന്ദ് മഹീന്ദ്രയും 

മൂന്നര കിലോമീറ്റര്‍ ദൂരം കുതിരസവാരി നടത്തി സ്കൂളിൽ എത്തി പരീക്ഷയെഴുതിയ ഈ മിടുക്കി സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്

Published on 8th April 2019

Search results 1 - 15 of 101