എൽ.എൽ.ബി കോഴ്സിന് അപേക്ഷ നൽകിയവർ ശ്രദ്ധിക്കുക; അലോട്ട്‌മെന്റ് പ്രസിദ്ധികരിച്ചു

ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഓപ്ഷനുകൾ  പുന.ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും www.cee.kerala.gov.in ൽ  സൗകര്യം ഉണ്ടായിരിക്കും.
LLB courses
Allotment for 3-year and 5-year LLB courses has been publishedspecial arrangement
Updated on
1 min read

സംയോജിത പഞ്ചവത്സര, ത്രിവത്സര എൽ എൽ ബി കോഴ്സിന്റെ രണ്ടാം ഘട്ട അലോട്മെന്റ് പ്രസിദ്ധികരിച്ചു. ഓപ്ഷൻ സമർപ്പിക്കാനുള്ള അവസരം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

LLB courses
ലോജിസ്റ്റിക്സ്,എ ഐ കോഴ്സുകൾ പഠിക്കാം; കെൽട്രോണിൽ അഡ്മിഷൻ ആരംഭിച്ചു

പഞ്ചവത്സര എൽ എൽബി

2025-26 ലെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സിൽ കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ  സീറ്റുകളിലേയ്ക്കും  പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത  അലോട്ട്‌മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഓപ്ഷൻ പുന.ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും www.cee.kerala.gov.in ൽ  സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ: 0471-2332120, 2338487.

LLB courses
പത്താം ക്ലാസ് ജയിച്ചവർക്ക് പ്രിന്റിംഗ് ടെക്നോളജി കോഴ്സ് പഠിക്കാം

ത്രിവത്സര എൽ എൽ ബി


2025-26 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്‌സിൽ കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ  സീറ്റുകളിലേയ്ക്കും  പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത  അലോട്ട്‌മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഓപ്ഷനുകൾ  പുന.ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും www.cee.kerala.gov.in ൽ  സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in.  ഫോൺ: 0471-2332120, 2338487.

Summary

Eductaion news: Allotment for 3-year and 5-year LLB courses has been published.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com