ബിസിനസ്സ് എന്ന ആശയം മനസ്സിൽ സൂക്ഷിക്കുന്ന പഠിതാക്കളുടെ ശ്രദ്ധക്ക്. നിങ്ങൾക്ക് നിലവിൽ റെഗുലർ ആയി ഒരു കോഴ്സ് ചെയ്യുന്നതിനോടൊപ്പം ഡ്യൂവൽ ഡിഗ്രി ഓപ്ഷനിലൂടെ ബിസിനസ് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരവുമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല.
ഒരു മികച്ച സംരംഭകനാകാനുള്ളതെല്ലാം പരിചയപ്പെടുത്തുന്ന സമ്പൂർണ അണ്ടർഗ്രാജുവേഷൻ പ്രോഗ്രാമായ ബി.എ നാനോ എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം. ഇന്ത്യയിൽ ആദ്യമായാണ് വിദൂര വിദ്യാഭ്യാസത്തിലൂടെ ഈ കോഴ്സ് പഠിക്കാൻ കഴിയുന്നത്. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ഓപ്പൺ & ഡിസ്റ്റൻസ് മോഡിൽ പ്രായോഗിക പരിശീലനത്തിനു ഊന്നൽ നൽകി പഠിക്കാം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് www.sgou.ac.in സന്ദർശിക്കുക
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി ഉടൻ ബന്ധപ്പെടുക- 0474-2966841, 9188909901, 9188909902.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates