മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്‌സ്; കൊച്ചിൻ ഷിപ്പ് യാർഡിൽ പരിശീലനം

ആദ്യ രണ്ടുമാസത്തെ ക്ലാസ് കണ്ണൂർ ഗവ. പോളിടെക്‌നിക്കിലും നാല് മാസത്തെ പരിശീലനവും ആറ് മാസത്തെ ഓൺ ദി ജോബ് ട്രെയിനിങ്ങും കൊച്ചിൻ ഷിപ്പ് യാർഡിലും ആയിരിക്കും.
Marine Structural Fitter course
Applications invited for the Marine Structural Fitter courseasap
Updated on
1 min read

കണ്ണൂർ പാലയാട് സ്‌കിൽ പാർക്കിൽ അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ് യാർഡും ചേർന്നൊരുക്കുന്ന ആറുമാസ മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. 2021 നുശേഷം ഐ.ടി.ഐ ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

Marine Structural Fitter course
കുസാറ്റ് ഗവേഷകയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം

ആദ്യ രണ്ടുമാസത്തെ ക്ലാസ് കണ്ണൂർ ഗവ. പോളിടെക്‌നിക്കിലും നാല് മാസത്തെ പരിശീലനവും ആറ് മാസത്തെ ഓൺ ദി ജോബ് ട്രെയിനിങ്ങും കൊച്ചിൻ ഷിപ്പ് യാർഡിലും ആയിരിക്കും.

Marine Structural Fitter course
കുസാറ്റിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്, ഐ എച്ച് ആ‍ർഡി പോളിടെക്നിക്കുകളിലും ബാർട്ടൺഹിൽ എഞ്ചിനിയറിങ് കോളജിലും സ്പോട്ട് അഡ്മിഷൻ

ട്രെയിനിംഗ് സമയത്ത് സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൊച്ചിൻ ഷിപ്പ് യാർഡിൽ ഒരു വർഷത്തേക്ക് സ്റ്റൈപ്പന്റോടുകൂടിയ അപ്രന്റിസ്ഷിപ്പും ലഭിക്കും. https://csp.asapkerala.gov.in/courses/marine-structural-fitter-and-fabricator ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: +91 9495999712.

Summary

Education news: Applications invited for the Marine Structural Fitter course.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com