ബോബ് ഫിനാൻഷ്യൽ സൊല്യൂഷൻസ്: എവിപി - ഐടി ആപ്ലിക്കേഷൻ സപ്പോർട്ട് തസ്തികയിൽ നിയമനം

കമ്പ്യൂട്ടർ വിഷയങ്ങളിൽ എഞ്ചിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 50 വയസ്സ്.
BOBCARD
BOBCARD AVP IT Application Support Recruitment @bobcardofficial
Updated on
1 min read

ബി ഒ ബി ഫിനാൻഷ്യൽ സൊല്യൂഷൻസ് (BOBCARD) എവിപി- ഐടി ആപ്ലിക്കേഷൻ സപ്പോർട്ട് (AVP - IT Application Support) തസ്തികയിലേക്കുള്ള നിയമനത്തിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കമ്പ്യൂട്ടർ വിഷയങ്ങളിൽ എഞ്ചിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 50 വയസ്സ്. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി 23-12-2025.

BOBCARD
ഐ ഐ എം സി: 51 നോൺ ടീച്ചിങ് തസ്തികകളിൽ ഒഴിവ്, കോട്ടയത്തും നിയമനം

യോഗ്യത: ബിഇ/ ബി.ടെക്/ എംഇ/ എം.ടെക്, എംബിഎ/ പിജിഡിബിഎം, ബിസിഎ, എംസിഎ, എംഎസ്‌സി (സ്റ്റാറ്റിസ്റ്റിക്സ്), ബിഎസ്‌സി, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ്, അല്ലെങ്കിൽ അനുബന്ധ മേഖല. അല്ലെങ്കിൽ ബിരുദം/ബിരുദാനന്തര ബിരുദവും ഡൊമെയ്നിൽ പരിചയവും.

പരിചയം: 8-12 വർഷം പരിചയം.

ഒഴിവുകളുടെ എണ്ണം: എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല.

ജോലി സ്ഥലം: മുംബൈ. ഓർഗനൈസേഷൻ/മാതൃസ്ഥാപനം/മാതൃസ്ഥാപനത്തിന്റെ ഏതെങ്കിലും അനുബന്ധ സ്ഥാപനം എന്നിവയിലെ ടീമുമായി പ്രവർത്തിക്കണം. ഇന്ത്യയിലെ മറ്റേതെങ്കിലും സ്ഥലത്തേക്ക് ഉദ്യോഗാർത്ഥിയെ സ്ഥലം മാറ്റിയും നിയമിച്ചേക്കാം.

BOBCARD
ഒമാനിൽ അധ്യാപകർക്ക് അവസരം; കേരള സർക്കാരിന്റെ സൗജന്യ റിക്രൂട്മെന്റ്, ശമ്പളം 115,000 രൂപ

അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രമേ തെരഞ്ഞെടുപ്പ് നടപടിക്രമത്തിനായി വിളിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://hiringsolutions.blob.core.windows.net/resumebank. pdf

Summary

Job alert: BOB Financial Solutions Invites Applications for AVP – IT Application Support Post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com