ഐ ഐ എം സി: 51 നോൺ ടീച്ചിങ് തസ്തികകളിൽ ഒഴിവ്, കോട്ടയത്തും നിയമനം

കോട്ടയം അടക്കമുള്ള റീജിയണൽ സെന്റേഴ്സിലേക്കാണ് നിയമനം നടത്തുന്നത്. ലൈബ്രറി & ഇൻഫർമേഷൻ ഓഫീസർ, അസിസ്റ്റന്റ് എഡിറ്റർ തുടങ്ങിയ നിരവധി ഒഴിവുകളാണ് ഉള്ളത്.
IIMC jobs
IIMC Releases Notification for Recruitment to 51 Non-Teaching Posts @iimckottayam
Updated on
1 min read

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐ ഐ എം സി) 51 നോൺ ടീച്ചിങ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കോട്ടയം അടക്കമുള്ള റീജിയണൽ സെന്റേഴ്സിലേക്കാണ് നിയമനം നടത്തുന്നത്. ലൈബ്രറി & ഇൻഫർമേഷൻ ഓഫീസർ, അസിസ്റ്റന്റ് എഡിറ്റർ തുടങ്ങിയ നിരവധി ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 12.01.2026.

IIMC jobs
ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേഷൻ; 207 ഒഴിവുകൾ,ബിരുദം ഉള്ളവർക്ക് ആപേക്ഷിക്കാം

തസ്തികകളും ഒഴിവുകളുടെ എണ്ണവും

  • ലൈബ്രറി & ഇൻഫർമേഷൻ ഓഫീസർ – 1

  • അസിസ്റ്റന്റ് എഡിറ്റർ (ഡെപ്യൂട്ടേഷൻ) – 1

  • അസിസ്റ്റന്റ് രജിസ്ട്രാർ – 5

  • സെക്ഷൻ ഓഫീസർ – 4

  • സീനിയർ റിസർച്ച് അസിസ്റ്റന്റ് – 1

  • അസിസ്റ്റന്റ് – 11

  • പ്രൊഫഷണൽ അസിസ്റ്റന്റ് – 5

  • ജൂനിയർ പ്രോഗ്രാമർ – 5

  • അപ്പർ ഡിവിഷൻ ക്ലർക്ക് – 12

  • സ്റ്റെനോഗ്രാഫർ – 6

ആകെ ഒഴിവുകൾ: 51

IIMC jobs
ഒമാനിൽ അധ്യാപകർക്ക് അവസരം; കേരള സർക്കാരിന്റെ സൗജന്യ റിക്രൂട്മെന്റ്, ശമ്പളം 115,000 രൂപ

കോട്ടയത്തെ സെന്ററിൽ വിവിധ തസ്തികകളിലായി 9 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം. അപേക്ഷ ഫീസ്, മറ്റ് വിവരങ്ങൾ എന്നിവയ്ക്കായി https://iimc.gov.in/files/vacancy_document സന്ദർശിക്കുക.

Summary

Job alert: IIMC Releases Notification for Recruitment to 51 Non-Teaching Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

RBI Grade B Recruitment 2026
NTPC Assistant Executive Recruitment 2026 Notification for Engineering Graduates Apply Online Details
PowerGrid recruitment 2026 notification for 660 non executive posts with salary details
UPSC Recruitment 2026
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com