

ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേഷൻ വിവിധ തസ്തികയിൽ നിയമനം നടത്തുന്നു. ജൂനിയർ എഞ്ചിനീയർ, അക്കൗണ്ടന്റ് തുടങ്ങി 207 ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 17-12-2025.
തസ്തികകളും ഒഴിവുകളുടെ എണ്ണവും
ജൂനിയർ എഞ്ചിനീയർ (സിവിൽ) – 64
പ്ലാനിംഗ് അസിസ്റ്റന്റ് – 1
ഇൻഡസ്ട്രീസ് പ്രൊമോഷൻ ഓഫീസർ (കെമിക്കൽസ്) – 1
ട്രൈബൽ വെൽഫെയർ ഓഫീസർ – 1
അസിസ്റ്റന്റ് ഫിഷറീസ് ഡെവലപ്‌മെന്റ് ഓഫീസർ – 3
പഞ്ചായത്ത് സെക്രട്ടറി – 13
എക്സ്റ്റൻഷൻ ഓഫീസർ – 4
അക്കൗണ്ടന്റ് – 4
സിവിൽ സപ്ലൈസ് ഇൻസ്പെക്ടർ – 1
ജൂനിയർ അസിസ്റ്റന്റ് – 28
റിസെപ്ഷനിസ്റ്റ് – 2
ഇൻസ്പെക്ടർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് – 5
സബ് ഇൻസ്പെക്ടർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് – 8
സീനിയർ റീഡർ – 1
മുഖ്യ സേവിക – 3
ജൂനിയർ എഞ്ചിനീയർ – 2
ചാർജ്മാൻ – 2
ചീഫ് ഇൻസ്പെക്ടർ – 5
അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ – 1
ഇക്കണോമിക്കൽ ഇൻവെസ്റ്റിഗേറ്റർ – 1
ഗോഡൗൺ ഇൻചാർജ് – 1
അപ്പർ ഡിവിഷൻ ക്ലർക്ക് – 2
ജൂനിയർ എഞ്ചിനീയർ – 33
ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ & മെക്കാനിക്കൽ) – 9
ഫോർമാൻ (ഫിറ്റിംഗ് ഷോപ്പ്) – 2
മാരിൻ ഫോർമാൻ – 1
മെക്കാനിക്കൽ എക്സ്ട്രാക്ഷൻ ചാർജ് ഹാൻഡ് – 1
ലബോറട്ടറി അസിസ്റ്റന്റ് – 3
ലേബർ ഇൻസ്പെക്ടർ – 1
ഫുഡ് സേഫ്റ്റി ഓഫീസർ – 1
ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ – 3
ആകെ ഒഴിവുകൾ: 207
എഴുത്തുപരീക്ഷ,സ്കിൽ ടെസ്റ്റ്/ഫിസിക്കൽ ടെസ്റ്റ്,ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നു. കൊടുത്താൽ വിവരങ്ങൾക്ക് https://andamannicobar.gov.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates