ഫിസിക്സ് പഠനവകുപ്പിൽ പി എച്ച് ഡി പ്രവേശനം

യു ജി സി / സി എസ്ഐ ,ആർ ജെ ആർ എഫ്, ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെല്ലോഷിപ്പുള്ളവർക്ക് പങ്കെടുക്കാം.
PhD  admission
Calicut University invites PhD applications in Physics. Calicut University/x
Updated on
1 min read

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ നോൺ എൻട്രൻസ് / എനി ടൈം രജിസ്‌ട്രേഷൻ പി എച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യു ജി സി/ സി എസ്ഐ ആർ. ജെ ആർ എഫ്, ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെല്ലോഷിപ്പുള്ളവർക്ക് പങ്കെടുക്കാം.

PhD  admission
101 സർവകലാശാലകൾക്ക് ഓൺലൈൻ, വിദൂര പഠനം നടത്താൻ യുജിസി അംഗീകാരം,കേരളയിൽ നാലും എജിയിൽ 13 കോഴ്സുകൾക്ക് അംഗീകാരം;ഒക്ടോബർ 15 വരെ അപേക്ഷിക്കാം

റിസർച്ച് ഗൈഡ്, വിഷയം, ഒഴിവ് എന്നിവ ക്രമത്തിൽ : 1. ഡോ. പി.പി. പ്രദ്യുമ്നൻ, തെർമോഇലട്രിക് / ട്രൈബോഇലട്രിക് മെറ്റീരിയൽസ് (കണ്ടൻസ്ഡ് മാറ്റർ ഫിസിക്സ്), മൂന്നൊഴിവ്. 2. ഡോ. ലിബു കെ അലക്‌സാണ്ടർ, ഗ്രാഫൈറ്റിക് നാനോസ്ട്രക്ച്ചർ (മെറ്റീരിയൽ സയൻസ്), ഒരൊഴിവ്.

PhD  admission
കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ജോലി നേടാം; അനധ്യാപകർക്ക് അവസരം

യോഗ്യരായവർ ബയോഡാറ്റയും മതിയായ രേഖകളുടെ ഒറിജിനലും സഹിതം ഒക്ടോബർ 17-ന് രാവിലെ 10.30-ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ ഹാജരാകണം.

Summary

Education news: The Department of Physics at the University of Calicut has invited applications for PhD admission under the Non-Entrance / Anytime Registration category.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com