കാലിക്കറ്റ് സർവകലാശാല: ബോട്ടണി പഠനവകുപ്പിൽ പിജി ഡിപ്ലോമ, ഇപ്പോൾ അപേക്ഷിക്കാം

ബി.എസ് സി. / എം.എസ് സി. - ബോട്ടണി / ബയോടെക്നോളജി / ലൈഫ് സയൻസസ് വിഷയങ്ങൾ പാസായവർക്ക് അപേക്ഷിക്കാം
Calicut University course
Calicut University PG Diploma in Commercial Tissue Culture Admissions 2026
Edited By:
Updated on
1 min read

കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പ് നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് എന്ന പ്രൊജക്ട് മോഡ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂൺ 02 വരെ അപേക്ഷിക്കാം. ബി.എസ് സി. / എം.എസ് സി. - ബോട്ടണി / ബയോടെക്നോളജി / ലൈഫ് സയൻസസ് വിഷയങ്ങൾ പാസായവർക്ക് അപേക്ഷിക്കാം

Calicut University course
ക്ഷീര വികസന വകുപ്പിൽ അവസരം; ഡയറി സയന്‍സിൽ ബിരുദം യോഗ്യത,മികച്ച ശമ്പളം

പ്രായോഗിക പരിശീലത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. കോഴ്സ് കാലാവധി : ഒരു വർഷം. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 9497192730, 9846163197, 8281965096, 8075119158.

Summary

Calicut University PG Diploma in Commercial Tissue Culture Admissions 2026 Apply Before June 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com