വിദ്യാർഥികൾക്ക് 4,000 രൂപ!, പി.എം. യശസ്വി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഈ സ്കോളർഷിപ്പിന് വിദ്യാർഥികൾ നേരിട്ട് അപേക്ഷിക്കാനാകില്ല.
PM YASASVI Scholarship 2026
Class 9 & 10 OBC, EBC Students Can Apply for PM YASASVI Scholarship 2026
Edited By:
Updated on
1 min read

സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന ഓ.ബി.സി,ഇ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പി.എം. യശസ്വി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

PM YASASVI Scholarship 2026
മാസം 1500 രൂപ വരെ സ്കോളർഷിപ്പ് നേടാം; ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് അവസരം

ഈ സ്കോളർഷിപ്പിന് വിദ്യാർഥികൾ നേരിട്ട് അപേക്ഷിക്കാനാകില്ല. വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ അധികൃതർ eGrantz പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിലൂടെയാണ് അപേക്ഷാ നടപടികൾ പൂർത്തിയാകുന്നത്. സ്കൂളുകൾ ഡാറ്റ എൻട്രി പൂർത്തിയാക്കേണ്ട അവസാന തീയതി ജൂലൈ 31.

PM YASASVI Scholarship 2026
12,000 രൂപ സ്കോളർഷിപ് നേടാം; കേന്ദ്ര സർക്കാർ സ്‌കീമിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യൂ...

പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുടെ സര്‍ക്കുലർ www.egrantz.kerala.gov.in ല്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളില്‍ ബന്ധപ്പെടണം. അർഹരായ വിദ്യാർഥികൾക്ക് പ്രതിവർഷം 4,000 രൂപ വിദ്യാഭ്യാസ സഹായമായി ലഭിക്കും. ഈ തുക പഠനവുമായി ബന്ധപ്പെട്ട ചെലവുകൾക്കായി ഉപയോഗിക്കാം

Summary

Class 9 & 10 OBC, EBC Students Can Apply for PM YASASVI Scholarship 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com