പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ: പ്രവേശന പരീക്ഷ 18ന്

പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ എൽ ബി എസ് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.
Early Intervention Diploma
Early Intervention Diploma Entrance Exam on January 18file
Updated on
1 min read

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്സിൽ (IMHANS) നടത്തുന്ന 2025–26 അക്കാദമിക് വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 18ന് നടക്കും. എറണാകുളം ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിൽ വെച്ചാണ് പരീക്ഷ നടത്തുന്നത്.

Early Intervention Diploma
കായിക താരങ്ങൾക്ക് ഇൻകം ടാക്‌സിൽ ജോലി നേടാം; 81,100 രൂപ വരെ ശമ്പളം

പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ എൽ ബി എസ് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റ് കൈവശം ഇല്ലാതെ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കില്ല.

Early Intervention Diploma
പത്താം ക്ലാസ് ,ഐടിഐ കഴിഞ്ഞവർക്ക് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സിൽ അവസരം

പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 0471 2560361, 2560362, 2560363, 2560364 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Summary

Education news: Post Basic Diploma in Early Intervention Entrance Exam on January 18.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com