ഫാക്ടിൽ 40 ഒഴിവുകൾ: ബിരുദം,ഡിപ്ലോമ യോഗ്യത; ഫ്രഷേഴ്‌സിന് അവസരം!

ബിരുദം,ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25.
FACT Recruitment
FACT Recruitment 40 OJT Trainee Vacancies for Graduates and Diploma Holders
Edited By:
Updated on
1 min read

പൊതു മേഖല സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) ഓൺ-ദി-ജോബ് (OJT) ട്രെയിനി വിഭാഗത്തിൽ നിയമനം നടത്തുന്നു. അകെ 40 ഒഴിവുകൾ ആണ് ഉള്ളത്. ബിരുദം,ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25.

FACT Recruitment
പരീക്ഷയില്ല,അഭിമുഖമില്ല! കേന്ദ്ര സർക്കാരിൽ ജോലി നേടാം,376 ഒഴിവുകൾ

1. എഞ്ചിനീയറിങ് വിഭാഗങ്ങൾ

  • കെമിക്കൽ / പ്രോസസ് എഞ്ചിനീയറിങ്: 2 ഒഴിവുകൾ

  • മെക്കാനിക്കൽ എഞ്ചിനീയറിങ്: 2 ഒഴിവുകൾ

  • സിവിൽ എഞ്ചിനീയറിങ്: 2 ഒഴിവുകൾ

  • ഇലക്ട്രിക്കൽ എഞ്ചിനീയറിങ്: 1 ഒഴിവ്

  • ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്: 1 ഒഴിവ്

  • ഐടി (IT - B.E/B.Tech / Post Graduate): 4 ഒഴിവുകൾ (ബി.ടെക് പഠിച്ചവർക്ക് രണ്ടും പി.ജി ഉള്ളവർക്ക് രണ്ടും ഒഴിവുകൾ വീതം)

FACT Recruitment
ശബരിമലയിൽ ജോലി ഒഴിവുകൾ; പുരുഷന്മാർക്ക് അവസരം, അപേക്ഷാ ഫോം താഴെ!

2. മാനേജ്മെന്റ് & പ്രൊഫഷണൽ വിഭാഗങ്ങൾ

  • എച്ച്.ആർ (HR / പേഴ്സണൽ മാനേജ്മെന്റ് / സോഷ്യൽ വർക്ക്): 4 ഒഴിവുകൾ

  • അഗ്രികൾച്ചർ (ബി.എസ്സി അഗ്രികൾച്ചർ): 3 ഒഴിവുകൾ

  • മാർക്കറ്റിംഗ് മാനേജ്മെന്റ് / അഗ്രി ബിസിനസ്: 2 ഒഴിവുകൾ

  • മെറ്റീരിയൽസ് മാനേജ്മെന്റ് / സപ്ലൈ ചെയിൻ: 2 ഒഴിവുകൾ

  • പി.ആർ (മാസ് കമ്മ്യൂണിക്കേഷൻ): 1 ഒഴിവ്

  • ലോ (എൽ.എൽ.ബി ബിരുദം): 1 ഒഴിവ്

3. ഓഫീസ് അഡ്മിനിസ്ട്രേഷൻ

  • ജനറൽ ബിരുദധാരികൾ / ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്: 15 ഒഴിവുകൾ

FACT Recruitment
എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!

വിദ്യാഭ്യാസ യോഗ്യത

  • ബന്ധപ്പെട്ട വിഷയങ്ങളിൽ ബി.ഇ/ബി.ടെക്, പി.ജി ബിരുദം, പി.ജി ഡിപ്ലോമ, ബി.എസ്.സി അഗ്രികൾച്ചർ, എൽ.എൽ.ബി (Law), കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള 3 വർഷത്തെ ബിരുദം.

  • കുറഞ്ഞത് 60% മാർക്കോടെ കോഴ്സ് പാസ്സായിരിക്കണം

  • SC/ST/PwBD വിഭാഗങ്ങൾക്ക് 10% മാർക്കിളവ് ലഭിക്കും.

  • ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

FACT Recruitment
2615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർമി ഓർഡിനൻസ് കോർപ്സ് വിജ്ഞാപനമിറക്കി !

ട്രെയിനിങ് കാലയളവും പ്രായപരിധിയും

  • കാലയളവ്: 2 വർഷം.

  • പ്രായപരിധി: 18 നും 26 നും ഇടയിൽ.

  • സംവരണ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

നിയമനം ലഭിക്കുന്നവർക്ക് 11,000 മുതൽ 16,000 രൂപ വരെ പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://fact.co.in//images/upload/OJT-Notification_525.pdf

FACT Recruitment
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!
FACT Recruitment
എൻ.ടി.പി.സിയിൽ എഞ്ചിനീയർമാർക്ക് അവസരം; 135 ഒഴിവുകൾ, ലക്ഷങ്ങൾ ശമ്പളം!
FACT Recruitment
ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്ഷിപ്പ് അവസരം; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് അപേക്ഷിക്കാം
Summary

FACT Recruitment 40 OJT Trainee Vacancies for Graduates and Diploma Holders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com