യുഎഇയിൽ ഇലക്ട്രിക്കൽ എഞ്ചിനീയേഴ്‌സിന് ജോലി നേടാം; കേരള സർക്കാർ റിക്രൂട്ട്‌മെന്റ്

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 2000 മുതൽ 2500 യുഎഇ ദിർഹം ശമ്പളം ലഭിക്കും. താമസം, യാത്രബത്ത, മെഡിക്കൽ ഇൻഷുറൻസ്, വിമാന ടിക്കറ്റ് എന്നിവ കമ്പനി നൽകും.
Electrical Engineers
Free Recruitment of Electrical Engineers Trainee to UAE@GulfConCompany
Updated on
1 min read

കേരള സർക്കാർ സ്ഥാപനമായ ഒഡാപെകിന് കീഴിൽ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. യു എ ഇയിലേക്ക് ഇലക്ട്രിക്കൽ എഞ്ചിനീയേഴ്‌സ് ട്രെയിനി തസ്തികയിലാണ് നിയമനം നടത്തുന്നത്. 25 ഒഴിവുകളുണ്ട്. പുരുഷൻമാർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22.

Electrical Engineers
ഐ ടി ഐ,ഡിപ്ലോമ കോഴ്സുകൾ പാസായവർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി

ഇലക്ട്രിക്കൽ എഞ്ചിനീയറിങ്/ ഇ ഇ ഇ യിൽ ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം.  3 വർഷത്തെ പ്രവർത്തി പരിചയവും അഭികാമ്യം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 2000 മുതൽ 2500 യുഎഇ ദിർഹം ശമ്പളം ലഭിക്കും. താമസം, യാത്രബത്ത, മെഡിക്കൽ ഇൻഷുറൻസ്, വിമാന ടിക്കറ്റ് എന്നിവ കമ്പനി നൽകും. 

Electrical Engineers
7500 തൊഴിൽ അവസരങ്ങൾ വരുന്നു; ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ ഉടൻ പ്രവർത്തനമാരംഭിക്കും

പ്രായ പരിധി,അപേക്ഷിക്കണ്ട വിധം,പ്രവർത്തി പരിചയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Summary

Job alert: Free Recruitment of Electrical Engineers Trainee to UAE.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com