

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. കംപ്യുട്ടർ എൻജിനീയറിങ് ഹിയറിങ് ഇമ്പെയർഡ് ബാച്ചിലേക്കും റെഗുലർ ബാച്ചിലേക്കുമായി വിവിധ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ആണ് നിയമനം. ഐടിഐ മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്കാണ് അവസരം. അഭിമുഖത്തിലൂടെ നിയമനം നേടാം.
യോഗ്യത:
എം.എസ്.ഡബ്ല്യു / എം.എ സൈക്കോളജി / എം.എ സോഷ്യോളജി
ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റെർപ്രെറ്റേഷൻ (DISLI)
മാറ്റ് യോഗ്യതകൾ (അഭികാമ്യം):
എം.എസ്.ഡബ്ല്യു / എം.എ സൈക്കോളജി / എം.എ സോഷ്യോളജി + RCI അംഗീകൃത സ്പെഷ്യൽ എജ്യുക്കേഷൻ ഡിപ്ലോമ (HI/Deaf)
കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഡിപ്ലോമ + RCI അംഗീകൃത DISLI
സ്പെഷ്യൽ എജ്യുക്കേഷൻ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ (HI/Deaf) + ബി.എസ്.സി / സൈക്കോളജി / സോഷ്യോളജി ബിരുദം
മുകളിൽ പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ സ്പെഷ്യൽ എജ്യുക്കേഷൻ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ (HI/Deaf) യോഗ്യത മാത്രമുള്ളവരെയും പരിഗണിക്കും.
യോഗ്യത:
കംപ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ
അല്ലെങ്കിൽ പി.എസ്.സി അംഗീകൃത ഉയർന്ന യോഗ്യത
യോഗ്യത:
കംപ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ഐ.ടി.ഐ/തത്തുല്യ യോഗ്യത
അല്ലെങ്കിൽ പി.എസ്.സി അംഗീകൃത ഉയർന്ന യോഗ്യത
യോഗ്യത:
കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ഐ.ടി.ഐ/തത്തുല്യ യോഗ്യത
അല്ലെങ്കിൽ പി.എസ്.സി അംഗീകൃത ഉയർന്ന യോഗ്യത
അഭിമുഖം ജൂൺ 10-ന് രാവിലെ 10 മണി മുതൽ സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, കൈമനം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കും. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥികൾ അഭിമുഖത്തിന് ഹാജരാകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates