ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ (HCL) സബ്ജക്ട് എക്സ്പേർട്ട് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 07 ഒഴിവുകളാണ് ഉള്ളത്. അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 13-01-2026.
സീനിയർ സബ്ജക്ട് എക്സ്പർട്ട് (മൈനിങ്) – 01 ഒഴിവ്
സീനിയർ സബ്ജക്ട് എക്സ്പർട്ട് (എൻവയോൺമെന്റ്) – 01 ഒഴിവ്
സബ്ജക്ട് എക്സ്പർട്ട് (മൈനിങ്) – 01 ഒഴിവ്
അസോസിയേറ്റ് സബ്ജക്ട് എക്സ്പർട്ട് (ജിയോളജി) – 01 ഒഴിവ്
അസിസ്റ്റന്റ് സബ്ജക്ട് എക്സ്പർട്ട് (ഓഫീഷ്യൽ ലാംഗ്വേജ് – ഹിന്ദി) – 01 ഒഴിവ്
മെഡിക്കൽ പ്രൊഫഷണൽ – M&HS (എം ബി ബി എസ് ) – 01 ഒഴിവ്
മെഡിക്കൽ പ്രൊഫഷണൽ – M&HS (എം ഡി – മെഡിസിൻ) – 01 ഒഴിവ്
ഓരോ സന്ദർശനത്തിനും 3,500 മുതൽ 6,250 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക. https://www.hindustancopper.com/Upload/Notice/0-639030574371080000-NoticeFILE.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates