എൻജിനിയറിങ് ആണോ ലക്ഷ്യം? എന്നാൽ ഈ കോഴ്സ് അറിഞ്ഞിരിക്കണം

എൻജിനിയറിങ്, സയൻസ് മേഖലകളിൽ ഉയർന്ന പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന സാങ്കേതിക അറിവും പ്രായോഗിക പരിചയവും നൽകുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം.
ICFOSS Bridge Course 2026
ICFOSS Bridge Course 2026 for Engineering and Science Students Registration Open.freepik
Updated on
1 min read

എൻജിനിയറിങ്, സയൻസ് സ്ട്രീമുകളിൽ ഈ വർഷം ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്കായി ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ (ICFOSS) ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിക്കുന്നു. പൈതൺ പ്രോഗ്രാമിങ്, സ്വതന്ത്ര സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി 12 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയാണിത്.

ICFOSS Bridge Course 2026
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ച്‌ഡി, അവസാന തീയതി മെയ് 10

മെയ് 6 മുതൽ 20 വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ഓൺലൈൻ രീതിയിലായിരിക്കും ക്ലാസുകൾ നടക്കുക. എൻജിനിയറിങ്, സയൻസ് മേഖലകളിൽ ഉയർന്ന പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന സാങ്കേതിക അറിവും പ്രായോഗിക പരിചയവും നൽകുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം.

ICFOSS Bridge Course 2026
SET-2026: സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന നൽകുക. രജിസ്‌ട്രേഷൻ ഫീസ് 2500 രൂപയാണ്. താൽപര്യമുള്ളവർ മെയ് 3നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും സന്ദർശിക്കാം. ഫോൺ: +91 7356610110, +91 471 2413012 / 13 / 14, +91 9400225962.

Summary

ICFOSS Bridge Course 2026 for Engineering and Science Students Registration Open.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com