IIM Kozhikode: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 22 ഒഴിവുകൾ

അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം. ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ ഇന്റർവ്യൂ നടത്തും. അതിനു ശേഷം അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും.
IIM Kozhikode job
IIM Kozhikode Announces 22 Assistant Professor Vacancies Special arrangement
Updated on
1 min read

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറാകാൻ അവസരം. 22 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എസ് സി /എസ് ടി,ഒ ബി സി ഭിന്നശേഷിക്കാർ, പി ഡബ്ല്യു എസ് വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഡ്രൈവ് ആണിത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.

IIM Kozhikode job
ബിരുദമുണ്ടോ?, എസ്‌ബി‌ഐയിൽ അപേക്ഷിക്കാം; മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ

 മാത്തമാറ്റിക്സ്, സ്ട്രാറ്റജിക് മാനേജ്മെന്റ് ,കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിക്സ്, ഫിലോസഫി, ഹിസ്റ്ററി, ഇംഗ്ലീഷ്, ലോ, എക്കണോമിക്സ്, സൈക്കോളജി, എ ഐ/മിഷൻ ലേണിങ്, ഫിനാൻസ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ഓർഗനൈസേഷണൽ ബിഹേവിയർ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഓപ്പറേഷൻസ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.

IIM Kozhikode job
നേവി സ്കൂളിൽ സ്റ്റൈപ്പന്റോടെ അപ്രന്റീസ് ആകാൻ അവസരം; 320 ഒഴിവുകൾ

യോഗ്യത

  • പി എച്ച് ഡി ആണ് യോഗ്യത അല്ലെങ്കിൽ തത്തുല്യ യോഗ്യത

  • റിസർച്ച്, ടീച്ചിംഗ്, ഇൻഡസ്ട്രിയൽ മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം

  • ബന്ധപ്പെട്ട മേഖലയിൽ ഒരു ജേണലെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം

IIM Kozhikode job
CBSE: സിബിഎസ് ഇയിൽ 120 ഒഴിവുകൾ,അസിസ്റ്റന്റ് സെക്രട്ടറി മുതൽ ജൂനിയർ അസിസ്റ്റന്റ് വരെ; പന്ത്രണ്ടാം ക്ലാസുകാർക്കും അവസരം

 അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം. ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ ഇന്റർവ്യൂ നടത്തും. അതിനു ശേഷം അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.iimk.ac.in/ സന്ദർശിക്കുക.

Summary

Job alert: IIM Kozhikode Announces 22 Assistant Professor Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com