നേവി സ്കൂളിൽ സ്റ്റൈപ്പന്റോടെ അപ്രന്റീസ് ആകാൻ അവസരം; 320 ഒഴിവുകൾ

2026-27 ബാച്ചിൽ 320 ഒഴിവുകളാണ് ഉള്ളത്. ഐ ടി ഐ യോഗ്യതയുള്ളവർക്ക് ആണ് അവസരം. എഴുത്തുപരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
Apprentice Job
Naval Dockyard Announces 320 Apprentice Vacancies @IN_NDV
Updated on
1 min read

പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നേവൽ ഡോക്ക്‌യാർഡ് അപ്രന്റീസ് സ്‌കൂളിൽ ട്രേഡ് അപ്രന്റീസ് തസ്തികകളിൽ നിയമനം നടത്തുന്നു. 2026-27 ബാച്ചിൽ 320 ഒഴിവുകളാണ് ഉള്ളത്. ഐ ടി ഐ യോഗ്യതയുള്ളവർക്ക് ആണ് അവസരം. എഴുത്തുപരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. യൂണിഫോം,ടെക്സ്റ്റ് ബുക്ക് തുടങ്ങിയ എല്ലാ സഹായങ്ങളും സർക്കാർ നൽകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 2.

Apprentice Job
ബിരുദമുണ്ടോ?, എസ്‌ബി‌ഐയിൽ അപേക്ഷിക്കാം; മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ

നേവൽ ഡോക്ക്‌യാർഡ് അപ്രന്റീസ് - ലക്ഷ്യങ്ങൾ

  • ഫിറ്റർ, ഇലക്ട്രീഷ്യൻ, മെഷിനിസ്റ്റ്, വെൽഡർ, പ്ലംബർ, മെക്കാനിക് തുടങ്ങിയ വിവിധ ട്രേഡുകളിൽ ടെക്നിക്കൽ പരിശീലനം നൽകുക.

  • ഷിപ്പ് ബിൽഡിംഗ്, ഷിപ്പ് മെന്റ്റനൻസ്, മറൈൻ എഞ്ചിനീയറിങ് മേഖലകളിൽ പ്രായോഗിക പരിചയം നൽകുക.

  • ഭാവിയിലെ തൊഴിൽ അവസരങ്ങൾക്ക് സഹായകരമായ NCVT അംഗീകൃത സർട്ടിഫിക്കറ്റ് നൽകുക.

  • നാവിക ഡോക്ക്‌യാർഡുകൾ, ഷിപ്പ് റിപെയർ യൂണിറ്റുകൾ തുടങ്ങിയവയിൽ ജോലി നേടാൻ പ്രാപ്‌തമാക്കുക.

Apprentice Job
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി പ്രവേശനം; അവസാന തീയതി ഡിസംബർ 16

ഒഴിവുകൾ

മെക്കാനിക് ഡീസൽ- 32

മെഷീനിസ്റ്റ്- 12

മെക്കാനിക്ക് (സെൻട്രൽ എസി പ്ലാന്റ്)- 6

ഫൗണ്ടറിമാൻ- 3

ഫിറ്റർ- 60

പൈപ്പ് ഫിറ്റർ -30

ഇലക്ട്രീഷ്യൻ- 35

ഇൻസ്ട്രുമെന്റ് മെക്കാനിക് - 5

ഇലക്ട്രോണിക്സ് മെക്കാനിക് -17

വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)- 20

ഷീറ്റ് മെറ്റൽ വർക്കർ- 30

ഷിപ്പ് റൈറ്റ് (വുഡ്)- 30

പെയിന്റർ (ജനറൽ)- 15

മെക്കാനിക് മെക്കാട്രോണിക്സ് -10

കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് - 15

Apprentice Job
CBSE: സിബിഎസ് ഇയിൽ 120 ഒഴിവുകൾ,അസിസ്റ്റന്റ് സെക്രട്ടറി മുതൽ ജൂനിയർ അസിസ്റ്റന്റ് വരെ; പന്ത്രണ്ടാം ക്ലാസുകാർക്കും അവസരം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 9,600 മുതൽ 10,560 വരെ സ്റ്റൈപ്പന്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.joinindiannavy.gov.in/ സന്ദർശിക്കുക.

Summary

Job alert: Naval Dockyard Apprentice School Opens Recruitment for 320 Trade Apprentice Posts for 2026–27 Batch.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com