കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (IIMC) 2025–26 അധ്യയന വർഷത്തേക്കുള്ള പി.എച്ച്.ഡി (ഡോക്ടറൽ) പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ
പ്രിന്റ് & ഇലക്ട്രോണിക് മീഡിയ
അഡ്വെർടൈസിങ് പബ്ലിക് റിലേഷൻസും
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ & ബ്രാൻഡ് ബിൽഡിങ്
സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ
മീഡിയ ഇൻഡസ്ട്രി മാനേജ്മെന്റ്
ജേണലിസം സ്റ്റഡീസ്
പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ
ഡിജിറ്റൽ മീഡിയ
സിനിമയും ഡിസ്കോഴ്സും
ഡാറ്റ ജേണലിസം & മീഡിയ അനലിറ്റിക്സ്
ഡെവലപ്മെന്റ് കമ്മ്യൂണിക്കേഷൻ
ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ
ഹെൽത്ത് കമ്മ്യൂണിക്കേഷൻ
വിഷ്വൽ കമ്മ്യൂണിക്കേഷൻ
മാസ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട മറ്റ് മേഖല
2025–26 അധ്യയന വർഷത്തേക്കുള്ള പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് ആകെ 22 പേർക്കാണ് അവസരമുള്ളത്. ഇതിൽ 18 പേർ ഫുൾടൈം വിഭാഗത്തിലും 4 പേർ പാർട്ട് ടൈം വിഭാഗത്തിലും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://iimc.gov.in/files/downloads_documents/IIMC-PhD-Programme-Information-Brochur-2025-26_0.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates