KEAM- 2027| കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ: ഏപ്രില്‍ 21 മുതല്‍

എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ( കീം-2027) തീയതി പ്രഖ്യാപിച്ചു
KEAM- 2027
KEAM- 2027പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ( കീം-2027) തീയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഏപ്രിലില്‍ 21 മുതല്‍ 26 വരെയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി).

ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെയാണ് പരീക്ഷ. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 0471- 2332120.

KEAM- 2027
പി.ജി. മെഡിക്കൽ പ്രവേശനം 2026: ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
KEAM- 2027
നഴ്സുമാർക്ക് വൻ അവസരം... 1038 ഒഴിവുകൾ, 40,000 രൂപ ശമ്പളം; ഝാർഖണ്ഡ് സർക്കാരിന് കീഴിൽ ജോലി നേടാം
Summary

KEAM- 2027 exam starts from april 21

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER