കാഷ്യൂ ബോർഡിൽ അവസരം: മാനേജർ, അക്കൗണ്ട്സ് ഒഴിവുകൾ; പ്രതിമാസം 40,000 രൂപ !

മാസ്റ്റർ ബിരുദം,സിഎ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 02.
Kerala Cashew Board Recruitment
Kerala Cashew Board Recruitment 2026 Manager and Accounts Officer Vacanciesfile
Edited By:
Updated on
1 min read

കേരള കാഷ്യൂ ബോർഡ് ലിമിറ്റഡ് (KCB) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. മാനേജർ, അക്കൗണ്ട്സ് ഓഫീസർ തസ്തികകളിൽ ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. മാസ്റ്റർ ബിരുദം,സിഎ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 02.

Kerala Cashew Board Recruitment
പ്ലസ് ടു സയൻസ് പാസായവർക്കും അവസരം; കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ 51 ഒഴിവുകൾ

തസ്തികകളും യോഗ്യതകളും

1. മാനേജർ - കോർഡിനേഷൻ

  • ഒഴിവ്: 01

  • ശമ്പളം: 40,000 രൂപ

  • പ്രായപരിധി: 40 വയസ്സിൽ താഴെ (01/08/2026 പ്രകാരം).

  • യോഗ്യത: ജനറൽ മാനേജ്‌മെന്റിൽ സ്പെഷ്യലൈസേഷനോടെയുള്ള MBA.

  • പ്രവൃത്തിപരിചയം: പ്രമുഖ കമ്പനികളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ (PSU) കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.

  • സർക്കാർ ഏജൻസികളുമായുള്ള ഏകോപനം, E-Office/E-file സിസ്റ്റം, നിയമസഭാ ചോദ്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിലുള്ള പരിചയം.

  • MS Office, AI ടൂളുകൾ, സോഷ്യൽ മീഡിയ എന്നിവയിലെ അറിവ് എന്നിവ അധിക യോഗ്യതകളാണ്.

Kerala Cashew Board Recruitment
BEML Limited: പ്രതിരോധ മന്ത്രാലയത്തിൽ അവസരം; 1,346 ഒഴിവുകൾ, പാലക്കാടും അവസരം!

2. അക്കൗണ്ട്സ് ഓഫീസർ

  • ഒഴിവ്: 01

  • ശമ്പളം: 35,000 രൂപ

  • പ്രായപരിധി: 30 വയസ്സിൽ താഴെ (01/08/2026 പ്രകാരം).

  • യോഗ്യതയും പ്രവൃത്തിപരിചയവും (താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന്):

  • ഓപ്ഷൻ A: ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയ CA/ICMA Inter ജയവും പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രമുഖ കമ്പനികളിലോ കുറഞ്ഞത് 2 വർഷത്തെ പരിചയവും.

  • ഓപ്ഷൻ B: M.Com ബിരുദവും ഒപ്പം GST/IT ഫയലിംഗ്, അഡ്വാൻസ്ഡ് ടാലി (Tally) സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ദൈനംദിന അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയവും.

Kerala Cashew Board Recruitment
പത്താം ക്ലാസുകാർക്ക് സൈന്യത്തിൽ അവസരം; കുക്ക്,ക്ലീനർ, ഫയർ എഞ്ചിൻ ഡ്രൈവർ വരെ ഒഴിവുകൾ, ബംഗളുരുവിലും നിയമനം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/08/NOTIFICATION-MAO-10.08.26.pdf

Kerala Cashew Board Recruitment
CMD: പ്രോജക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം
Kerala Cashew Board Recruitment
ക്ലീൻ കേരള കമ്പനിയിൽ അവസരം; മാനേജർ തസ്തിക,ഡിഗ്രി മതി !
Kerala Cashew Board Recruitment
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ
Summary

Kerala Cashew Board Recruitment 2026 Manager and Accounts Officer Vacancies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com