KERALA PSC: ഡ്രോയിംഗ്,മ്യൂസിക്,തയ്യല്‍ ടീച്ചർമാർക്ക് അവസരം

ഡ്രോയിംഗ്,മ്യൂസിക്,തയ്യല്‍ ടീച്ചര്‍ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 14.01.2026
Kerala PSC job
Kerala PSC Announces teaching Vacancies @jobboarddirect
Updated on
1 min read

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ഡ്രോയിംഗ്,മ്യൂസിക്,തയ്യല്‍ ടീച്ചര്‍ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 14.01.2026

Kerala PSC job
നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ ജോലി നേടാം; അവസാന തീയതി ജനുവരി 18

ഡ്രോയിംഗ് ടീച്ചര്‍

1. വകുപ്പ് : പൊതുവിദ്യാഭ്യാസം

2. ഉദ്യോഗപ്പേര് : ഡ്രോയിംഗ് ടീച്ചര്‍ (ഹൈസ്ക്കൂള്‍)

3. ശമ്പളം : ₹ 35,600 - 75,400/-

4. ഒഴിവുകളുടെ എണ്ണം : കണ്ണൂർ ജില്ലാ, പ്രതീക്ഷിത ഒഴിവുകൾ

5. നിയമനരീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി : 18-40.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക

https://www.keralapsc.gov.in/sites/default/files/2025-12/noti-559-25.pdf

Kerala PSC job
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6 ലക്ഷം രൂപ ശമ്പളത്തോടെ ജോലി നേടാം; 93 ഒഴിവുകൾ

മ്യൂസിക് ടീച്ചര്‍

1. വകുപ്പ് : പൊതുവിദ്യാഭ്യാസം

2. ഉദ്യോഗപ്പേര് : മ്യൂസിക് ടീച്ചര്‍ ( ഹൈ സ്ക്കൂള്‍)

3. ശമ്പളം : ₹ 35,600 - 75,400/-

4. ഒഴിവുകളുടെ എണ്ണം : മലപ്പുറം, പ്രതീക്ഷിത ഒഴിവുകൾ

5. നിയമനരീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി : 18-40

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക

https://www.keralapsc.gov.in/sites/default/files/2025-12/noti-560-25.pdf

Kerala PSC job
KERALA PSC: വനിതാ കോൺസ്റ്റബിൾ, അസിസ്റ്റന്റ് എൻജിനീയര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

തയ്യല്‍ ടീച്ചര്‍

1. വകുപ്പ് : പൊതുവിദ്യാഭ്യാസം

2. ഉദ്യോഗപ്പേര് : തയ്യല്‍ ടീച്ചര്‍ (ഹൈസ്കൂള്‍)

3. ശമ്പളം : ₹ 35,600 - 75,400/-

4. ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം,എറണാകുളം,മലപ്പുറം,കോഴിക്കോട്,കാസർ ഗോഡ് എന്നി ജില്ലകളിൽ - പ്രതീക്ഷിത ഒഴിവുകൾ,പത്തനംതിട്ട -1 (ഒന്ന്).

5. നിയമനരീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി : 18-40.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക

https://www.keralapsc.gov.in/sites/default/files/2025-12/noti-561-25.pdf

Summary

Job alert: Kerala PSC Invites Applications for Drawing, Music and Sewing Teacher Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com