സർവീസ് സഹകരണ ബാങ്കുകളിൽ ജോലി നേടാം; അവസാന തീയതി ഓ​ഗസ്റ്റ് 31

പത്താം ക്ലാസ്, ഡി​ഗ്രി, ഡിപ്ലോമ എന്നി യോ​ഗ്യതുള്ളവർക്ക് അപേക്ഷ നൽകാം. 18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
bank jobs
Kerala service cooperative banks are hiring for multiple postsspecial arrangement
Updated on
1 min read

കേരളത്തിലെ വിവിധ സർവീസ് സഹകരണ ബാങ്കുകളിലെ നിരവധി തസ്തികയിലേക്ക് നിയമനം നടത്തുന്നു. സഹകരണ ബാങ്ക് പരീക്ഷ ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റിനുള്ള അപേക്ഷ ഓ​ഗസ്റ്റ് 31ന് മുൻപ് നൽകണം. ക്ലർക്ക്, കാഷ്യർ, ഡാറ്റ എൻട്രി ഓ​പ​റേ​റ്റ​ർ, ടെെപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

bank jobs
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം  

പത്താം ക്ലാസ്, ഡി​ഗ്രി, ഡിപ്ലോമ എന്നി യോ​ഗ്യതുള്ളവർക്ക് അപേക്ഷ നൽകാം. 18 വയസ് മുതൽ  40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ​രീ​ക്ഷാ​ബോ​ർ​ഡ് ന​ട​ത്തു​ന്ന ഒ.​എം.​ആ​ർ/​ഓ​ൺ​ലൈ​ൻ/​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കു​ന്ന റാ​ങ്ക്‍ലി​സ്റ്റി​ൽ​നി​ന്ന് നേ​രി​ട്ട് നി​യ​മ​നം ന​ൽ​കും.

bank jobs
കേന്ദ്ര, കാലിക്കറ്റ് സർവകലാശാലകളിൽ ഒഴിവുകൾ

താൽപര്യമുള്ള ഉദ്യോ​ഗാർഥികൾ കേരള സർവീസ് സഹകരണ ബോർഡിന്റെ വെബ്സെെറ്റായ www.keralacseb.kerala.gov.in  സന്ദർശിക്കുക. വിശദമായ പ്രോസ്പെക്ടസും, അപേക്ഷ വിവരങ്ങളും വിജ്ഞാപനത്തിൽ ലഭ്യമാണ്.

Summary

Job news: Kerala service cooperative banks are hiring for multiple posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com